വി എസ് അനുസ്മരണ ഭാഗമായി പതാക ഉയർത്തി

Estimated read time 1 min read
Share :
വി എസ് അനുസ്മരണ ഭാഗമായി സിപിഐ എo ഓഫീസുകൾക്കു മുന്നിലും ബ്രാഞ്ച് ആസ്ഥാനങ്ങളിലും പതാക ഉയർത്തി. മുണ്ടക്കയം നായനാർ ഭവനു മുന്നിൽ സിപിഐ എം ജി ല്ലാ സെക്രട്ടറിയേറ്റ് അംഗo കെ രാജേഷ് പതാക ഉയർത്തി. സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന സീതാറാം യച്ചൂരി ഭവൻ വളപ്പിൽ കാഞ്ഞിര പ്പള്ളി ഏരിയാ സെക്രട്ടറി ഷമീo അഹമ്മദ് പതാക ഉയർത്തി. മുണ്ടക്കയത്ത് നടന്ന ചടങ്ങിൽ പി എസ് സുരേന്ദ്രൻ , എം ജി രാജു, പി കെ പ്രദിപ്, റജിനാ റഫീഖ്, കെ എൻ സോമ രാജൻ എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours