കാഞ്ഞിരപ്പള്ളി കോൺഗ്രസ് മണ്‌ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്‌മരണ സമ്മേളനം പേട്ടക്കവലയിൽ വച്ച് മണ്‌ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അദ്ധ്യക്ഷതയിൽ കൂടി. ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് ഉദ്ഘാടനം ചെയ്യുകയും കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി മുഖ്യപ്രഭാഷണം നടത്തുകയും ചെ യ്‌തു. യോഗത്തിൽ അബ്‌ദുൽ ഫത്താഹ്, കാഞ്ഞി രപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് സുനി പത്യാല, വൈസ്പ്രസിഡൻ്റ് സുനിൽ തേനംമാക്കൽ, സിനി ജിബു, സ്റ്റനിസ്ലാവോസ് വെട്ടി ക്കാട്ട്, സിൽവി, കൊച്ചുറാണി, സബിത, ഷാജി പെരുന്നേപ്പറമ്പിൽ, ദിലീപ് ചന്ദ്രൻ, ഷിനാസ്, ജാൻസി, ഷീജ, ഫസിലി, സക്കീർ കട്ടൂപ്പാറ, ബിനു കുന്നുംപുറം, ബാബു, റസിലി, മോ ഹനൻപിള്ള, ഹബീബ്, അസീബ്, എന്നിവർ സംസാരിച്ചു.


+ There are no comments
Add yours