ചിറക്കടവിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ   നവീകരണം പുരോഗമിക്കുന്ന പൊൻകുന്നം  പ്ലാച്ചേരി റീച്ചിൽ  ചിറക്കടവ് അമ്പലത്തിനു സമീപമാണ് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്. നിയന്ത്ര ണം വിട്ട കാർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. യാത്രക്കാർ പരിക്കുക ളില്ലാതെ രക്ഷപെട്ടു.ഇളങ്ങുളം സ്വദേശിയുടേതാണ് കാർ.ഓട്ടോറിക്ഷയിൽ ചെറുവ ള്ളി സ്വദേശികളാണ് സഞ്ചരിച്ചത്.