Category: പഞ്ചായത്ത്
അപകടകരമായ മരങ്ങൾ മുറിച്ചു നീക്കണം
കാഞ്ഞിരപ്പള്ളി: മഴക്കാലപൂർവ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമാ യി നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ മുൻകൂട്ടി സ്വ ന്തം [more…]
സിന്ധു മോഹന് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം
കോട്ടയം അതിരമ്പുഴയിൽ നടന്ന് വരുന്ന സംസ്ഥാന കുടുംബശ്രീ കലോത്സവമായ അരങ്ങിൽ പ്രസംഗ മത്സര വിഭാഗത്തിൽ പാറത്തോട്ടിലെ സിന്ധു മോഹന് സം സ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. 13 ജില്ലകളിലെ മത്സരാർത്ഥികൾ മാറ്റുരച്ച പ്രസംഗം സീനിയർ [more…]
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു
വാഴൂർ: ലോക ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ പുറത്തിറക്കിയ ജൈവ വൈവിധ്യ രജി സ്റ്റർ “ജൈവജാലകം” പ്രകാശനവും സ്ഥലനാമവൃക്ഷങ്ങൾ നടീൽ പരിപാടിയുടെ ഭാഗമായ തൈവിതരണവും കേരള സർക്കാർ വനം [more…]
മലമേൽ കുടുംബയോഗത്തിൻ്റെ കുടുംബ സംഗമo
മലമേൽ കുടുംബയോഗത്തിൻ്റെ 10മത് കുടുംബ സംഗമവും, പിതാക്കൻമ്മാരെ ആദരിക്കലും, +2 . SSLC,പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കലും കുട്ടികളുടെ കലാപരിപാടികളും നടത്തി. യോഗത്തിൽ മലമേൽ കുടുംബയോഗം പ്രസിഡണ്ടും ആനക്കൽ ജമാഅത്ത് പ്രസിഡന്റ് [more…]
പരീക്ഷകളിൽ വിജയികളായ കുട്ടികൾക്ക് ആദരവും ചികിത്സാ സഹായ വിതരണവും
ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയികളായ കുട്ടികളെ ആദരിക്കുകയും അതോടൊപ്പം മോട്ടോർ മേഖലയിൽ പണിയെടുക്കുന്ന [more…]
മികച്ച ഒന്നാം ക്ലാസ്സ് അദ്ധ്യാപികയ്ക്കുളള വിദ്യാഭ്യാസ മന്ത്രിയുടെ അവാർഡ് ലഭിച്ച ഷേർളിക്ക് ആദരവ്
സംസ്ഥാനത്തെ മികച്ച ഒന്നാം ക്ലാസ്സ് അദ്ധ്യാപികയ്ക്കുളള വിദ്യാഭ്യാസ മന്ത്രിയുടെ അവാർഡ് പൊൻകുന്നം സിഎംഎസ് എൽപി സ്കൂൾ അധ്യാപിക ജെ. ഷേർളിക്ക് ലഭിച്ചു. കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ഉപജില്ല ബിആർസിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചദിന അധ്യാപക പരിശീലന [more…]
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും
പൊൻകുന്നം കാവാലിമാക്കൽ ലബ്ബക്കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും , എസ്എസ്എൽസി പരീക്ഷയിൽ എപള്സ് നേടിയ ഷിഫാ അഫ്സലിനെ അനുമോദിക്കുകയും ചെയ്തു. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് യോഗം ഉത്ഘാടനം ചെയ്തു. [more…]
ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നു
ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നു. കുന്നുംഭാഗത്താണ് ചാക്കിൽ കെട്ടി പ്ലാസ്റ്റിക് മാലിന്യങ്ങളും കേടായ ഭക്ഷണവും വീട്ടിലെ മാലി ന്യങ്ങളുമെല്ലാം റോഡരികില് തള്ളിയിരിക്കുന്നത്. ഇവിടെ കാടുപിടിച്ച് കിടക്കുന്നതിനാൽ രാത്രി കാലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. നേരത്തെ ഈ [more…]
പൈങ്ങന സെന്റ് തോമസ് ചർച്ച് ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിച്ചു
മുണ്ടക്കയം പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്കു മുന്നിലൂടെ ഒഴുകുന്ന പൈങ്ങന തോടിന്റെ തീരം പ്രളയത്തിൽ ഇടിഞ്ഞു പോയതിനെ തുടർന്ന് പള്ളിയും, പ്രീസ്റ്റ് ഹോമിലേക്കുള്ള വഴിയും ഉൾപ്പെടെയുള്ള ഭാഗങ്ങൾ അപകടാവസ്ഥയിലായിരുന്നു. ഇത് സംബന്ധിച്ച് പള്ളി [more…]
ബിഎ പൊളിറ്റിക്കൽ സയൻസിൽ രണ്ടാംറാങ്ക് നേടിയ ശ്രീലക്ഷ്മിക്ക് ആദരവ്
എം.ജി.സർവകലാശാല ബിഎ പൊളിറ്റിക്കൽ സയൻസിൽ രണ്ടാംറാങ്ക് നേടിയ ശ്രീലക്ഷ്മിക്ക് ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ പുരസ്കാരം നൽകുന്നു. സെക്രട്ടറി ലേഖാകുമാരി, ബോർഡംഗങ്ങളായ ബാബുരാജ് വല്യേടത്ത്, ജോർജ് പൂതക്കുഴി, ഗോപാലകൃഷ്ണൻ നായർ, [more…]
