Estimated read time 1 min read
പഞ്ചായത്ത്

അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപ ആക്കി ഉയർത്തണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കേരളത്തിലെ അഭിഭാഷകരുടെ നിലവിലുള്ള ക്ഷേമനിധി അപര്യാപ്തമാണെന്നും 10 ലക്ഷം എന്നത് 25 ലക്ഷം ആക്കി ഉയർത്തണമെന്നും സെബാസ്റ്റ്യൻ കുളത്തുങ്ക ൽ  എംഎൽഎ. അഭിഭാഷക ക്ഷേമനിധി ഉയർത്തുന്നത് മൂലം സർക്കാരിന് യാതൊരു അധിക ബാധ്യതയും ഉണ്ടാകുന്നില്ല [more…]