വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുമായി ബഷീർ അനുസ്മരണം

Estimated read time 0 min read
Share :

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുമായി മുണ്ടക്കയം ലൈബ്രറിയിൽ ബഷീർ അനുസ്മരണം. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവും ക്വിസ് മത്സരവും നടത്തി. മുണ്ടക്കയം പഞ്ചായത്ത് ലൈബ്രറി സംഘടിപ്പിച്ച ബഷീർ അനുസ്മരണ പരിപാടിയിൽ വേലനിലം ഗവർമെന്റ് സ്കൂളിലെ കുട്ടികൾ  വൈക്കം മുഹമ്മദ് ബഷീർ കഥകളിലെ വിവിധ കഥാപാത്രങ്ങളുടെ വേഷത്തിൽ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ സിവി അനി ൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസന്ന ഷിബു, ലൈബ്രറിയൻ ബബിത, താര മോബി, ബിസ്മി, ഷെറീന, ബിന്ദു എന്നിവർ പങ്കെടുത്തു. ബഷീർ സാഹിത്യ ക്വിസ്സിൽ വി ദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു.

Share :

You May Also Like

More From Author

+ There are no comments

Add yours