ലോക ലഹരിവിരുദ്ധ ദിനം; വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ

Estimated read time 1 min read
Share :

ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കൂവപ്പള്ളി SMYMന്റെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി സെന്റ്. ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ നടന്നു. പാമ്പാടി പോലീസ് അസി. സബ് ഇൻസ്‌പെക്ടർ നവാസ് ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു പുതുമന, കൂവപ്പള്ളി SMYM പ്രസിഡന്റ്‌ അജോ വാന്തിയിൽ എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours