Estimated read time 1 min read
പഞ്ചായത്ത്

കോരുത്തോട്ടിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡി ക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ജൂലൈ 6-ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ച [more…]