Tag: First Aid Practice
ദുരന്ത നിവാരണ യജ്ഞം: ഏകദിന ശില്പശാല നടത്തി
കാഞ്ഞിരപ്പളളി : കാലാവസ്ഥ വ്യതിയാനവും, ദുരന്ത സാധ്യതകളെയും മുന്‍നിര്‍ത്തി എടുക്കേണ്ട മുന്‍കരുതലുകളും, പ്രതിരോധ പ്രവര്‍ത്തനങ്ങളും, രക്ഷാപ്രവര്‍ ത്തനവും, പകര്‍ച്ചവ്യാധികളുടെ വരവും തടയാനുളള മുന്നോരുക്കങ്ങളാണ് ഏകദിന ശില്പശാലയില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. ബ്ലോക്കിന് പരിധിയില്‍ പെടുന്ന 7 പഞ്ചായ [more…]
