Category: പഞ്ചായത്ത്
ഇടക്കുന്നം കൊരട്ടിപ്പടി നാടുകാണി റോഡ് ഉദ്ഘാടനം ചെയ്തു
പാറത്തോട് പഞ്ചായത്ത് എട്ടാം വാർഡിലെ ഇടക്കുന്നം- കൊരട്ടിപ്പടി- നാടുകാണി റോഡ് എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിങ് നടത്തി ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ അധ്യക്ഷനായി. [more…]
ബിജു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു
ബിജു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ ബിജു ശൗര്യാംകുഴിയെ തെരഞ്ഞെടുത്തു. മുൻ ധാരണപ്രകാരം കോൺഗ്രസിലെ തോമസുകുട്ടി ഞള്ളത്തുവയലിൽ രാജി [more…]
റോഡിന് കുറുകെ അപകട ഭീഷണി ഉയർത്തി വൻ മരങ്ങൾ
ഇടക്കുന്നം: പാറത്തോട് ഗ്രേസിപ്പടി – ഇടക്കുന്നം റോഡിൽ അപകടഭീഷണി ഉയർത്തി റോഡിലേയ്ക്ക് നിൽക്കുന്ന വൻ മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്ത മാകുന്നു. മൂന്നു കിലോമീറ്റർ ദൂരത്തിൽ ഒട്ടേറെ വൻമരങ്ങളാണ് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത്. നിറയെ [more…]
എംഎംടി ഹോസ്പിറ്റലിൽ നേഴ്സസ് ദിനം ആചരിച്ചു
അന്താരാഷ്ട്ര നേഴ്സസ് ഡേ ദിനാചരണത്തിന്റെ ഭാഗമായി എംഎംടി ഹോസ്പിറ്റലിൽ നേഴ്സസ് ദിനം ആചരിച്ചു.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാദർ ദീപു പുത്തൻപു രയ്ക്കൽ പരിപാടികൾക്ക് നേതൃത്വം നൽകി. ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന 135ൽ പരം നഴ്സുമാരെ പൂച്ചെണ്ടും [more…]
വി.ബാലചന്ദ്രൻ സ്മാരക പുരസ്കാരം സമ്മാനിച്ചു
പനമറ്റം ദേശീയവായനശാലയിൽ ഗ്രന്ഥകാരനും വാഗ്മിയുമായ വി.ബാലചന്ദ്രൻ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയായിരുന്ന സാഹിത്യകാരൻ വി.രമേഷ്ച ന്ദ്രൻ എന്നിവരുടെ അനുസ്മരണം നടത്തി. സാഹിത്യകാരൻ അശോകൻ ചരുവിൽ മുഖ്യാതിഥിയായി. വായനശാല പ്രസിഡന്റ് എസ്.രാജീവ് അധ്യക്ഷത വഹിച്ചു. വി.ബാലചന്ദ്രൻ [more…]
വനിത ശിശു വികസന വകുപ്പിൻ്റെ പോഷൻ അഭിയാൻ ബോധവത്കരണ പരിപാടി
ചെറുവള്ളി : കേരള സർക്കാർ വനിത ശിശു വികസന വകുപ്പിൻ്റെയും ഐ.സി.ഡി.എസ് വാഴൂരിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പോഷൺ അഭിയാൻ-പോഷൺ പക്വാഡ 2025 ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. വിവിധ അംഗണവാടികളുടെ പരിധിയിലുള്ള കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മാതാക്കൾ [more…]
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ എഡിഎസ് വാർഷികവും പൊതു സമ്മേളനവും
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ എഡിഎസ് വാർഷികവും പൊതു സമ്മേളനവും മേലരുവിയിൽ സംഘടിപ്പിച്ചു. ഇതോട് അനുബ ന്ധിച്ച് നിർദ്ദനരായ പാലീയേറ്റീവ് രോഗികൾക്ക് വാർഡ് മെംബർ മഞ്ജു മാത്യുവിൻ്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ മരുന്നും മെഡിക്കൽ [more…]
ലഹരി വ്യാപനത്തിനെതിരെ യുവജനങ്ങൾ ഒന്നിക്കണം; ഐ എസ് എം
കാഞ്ഞിരപ്പള്ളി : വിനാശകരമായ സകല തിൻമകളിലേക്കും വാതായനങ്ങൾ തുറക്കുന്ന എല്ലാ ലഹരിപദാർത്ഥങ്ങളുംആപത്താണെന്നും ഇത്തരം വിപത്തിനെതി രെ മുഴുവൻ യുവജനങ്ങളും ഒന്നിക്കണമെന്നും ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ല [more…]
ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിന്റെ മുൻവശത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം
ആൻ്റോ ആൻ്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2.5 ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിന്റെ മുൻവശത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം.പി.നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം [more…]
മുണ്ടക്കയം സബ് ട്രഷറി ശിലാസ്ഥാപനം 5 ന്
മുണ്ടക്കയം സബ് ട്രഷറിക്ക് സ്വന്തമായി നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന് മെയ് അഞ്ചിന് പകൽ മൂന്നിന് മന്ത്രി കെ എൻ ബാലഗോപാൽ തറക്കല്ലിടുമെന്ന് അഡ്വ: സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുളള [more…]
