എലിക്കുളം: സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ പദ്ധതി പ്രകാരം എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ വഴി കുരുമുളക് തൈകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സൂര്യാമോൾ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അ ഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, ദീപാ ശ്രീജേഷ്, കൃഷി ഓഫീസർ കെ. പ്രവീൺ, അസി: കൃഷി ഓഫീസർ എ. ജെ. അലക്സ് റോ യ്, കൃഷി അസിസ്റ്റൻ്റ് കെ.വി. കാർത്തിക തുടങ്ങിയവർ പ്രസംഗിച്ചു.


+ There are no comments
Add yours