Estimated read time 1 min read
പഞ്ചായത്ത്

ലോക ലഹരിവിരുദ്ധ ദിനം; വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ

ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കൂവപ്പള്ളി SMYMന്റെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി സെന്റ്. ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ നടന്നു. പാമ്പാടി പോലീസ് അസി. സബ് ഇൻസ്‌പെക്ടർ നവാസ് ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ [more…]