കൊരട്ടി പബ്ലിക് ലൈബ്രറിയിൽ പുസ്തക പ്രദർശനം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി കൊരട്ടി പബ്ലിക് ലൈബ്രറിയിൽ  നടന്ന പുസ്തക പ്രദർശനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമീ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എൻ ദാമോദരൻ അധ്യക്ഷനായി. കൊരട്ടി പബ്ലിക് ലൈബ്രറി സെക്രട്ടറി ഇ.കെ ഗംഗാധരൻ, പതിനഞ്ചാം വാർഡ് മെമ്പർ ശ്യാമള ഗംഗാ ധരൻ, സെൻമേരിസ് യു പി സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി ടീച്ചർ, ഇ എസ് സാജൻ എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours