Category: നാട്ടുവിശേഷം
യുവ ഡ്രൈവറുടെ അപകട മരണം ഇൻഷ്വറൻസ് കമ്പനി 24.75 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവ്
യുവ ഡ്രൈവറുടെ അപകട മരണം ഇൻഷ്വറൻസ് കമ്പനി 24.75 ലക്ഷം രൂപ യുവാവിൻ്റെ മാതാപിതാക്കൾക്കും സഹോദരിക്കുമായി നൽകാൻ കോടതി ഉത്തരവിട്ടു. തടിയുമായി ലോറി ഓടിച്ചു കൊണ്ടു പോകവേ 202O ഡിസംബർ 12ന് പെരുമ്പാവൂർ മണ്ണൂർ [more…]
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സെപ്റ്റംബര്‍ മാസത്തോടെ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച [more…]
കാഞ്ഞിരപ്പള്ളി സംസ്കാരിക കേന്ദ്രത്തിന്റെ ലോഗോ അനാശ്ചാദനം ചെയ്തു
കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിന്റെ ലോഗോ അനശ്ചാദനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ നിർവഹിച്ചു. ജാ തി മത വ്യത്യാസങ്ങൾക്ക് ഉപരിയായി കാഞ്ഞിരപ്പള്ളിയുടെ സാംസ്കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക, കലാ സാഹിത്യ കായിക [more…]
മുറിഞ്ഞപുഴ ചെറുവള്ളിക്കുളം മേഖലയിൽ കാട്ടാനശല്യം
പഞ്ചാലിമേട് വിനോദ സഞ്ചാര മേഖലയോട് ചേര്‍ന്ന് കാട്ടനയിറങ്ങുന്നത് നാട്ടുകാര്‍ക്ക് ഭീതിയുണ്ടാക്കുന്നു. മുറിഞ്ഞ പുഴ ചെറുവള്ളിക്കുളം മേഖലയിലാണ് നാളു കളായി കാട്ടാനശല്യം രൂക്ഷമായുള്ളത്. രാത്രികാലങ്ങളിലാണ് കൂടുതലായി കാട്ടില്‍ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകള്‍ രാവിലെ [more…]
വൃക്ഷ തൈകൾ പിഴുത് ആറ്റിൽ ഒഴുക്കി ജനങ്ങളുടെ പ്രതിഷേധം
ജനവാസ മേഖലയായ പെരുവന്താനം പഞ്ചയത്തിൻ്റെ എട്ടാം വാർഡായ മൂഴിക്കൽ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചതിനെതിരെ ആഗോള പരിസ്ഥിതി ദിനമായ ജൂൺ 5 ന് വൃക്ഷ തൈകൾ പിഴുത് ആറ്റിൽ ഒഴുക്കി ജനങ്ങളുടെ പ്രതിഷേധം. [more…]
ഏന്തയാർ ഈസ്റ്റിൽ നിർമാണം പൂർത്തിയാക്കിയ താത്കാലിക പാലം പൊതു ജനങ്ങൾക്ക് തുറന്നു നൽകി
ഒരു നാടാകെ ഒന്നിച്ച് നടത്തിയ കഠിന പരിശ്രമത്തിന് ഒടുവിൽ ഏന്തയാർ ഈസ്റ്റിൽ നിർമാണം പൂർത്തിയാക്കിയ താത്കാലിക പാലം പൊതു ജനങ്ങൾക്ക് തുറന്നു നൽകി.2021 ഒക്ടോബർ 16നുണ്ടായ മഹാപ്രളയത്തിൽ ഏന്തയാർ ഈസ്റ്റ് പാലം തകർന്നതോടെ ഒറ്റപ്പെ [more…]
മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. പാറത്തോട്ടിൽ മിന്നലിൽ ഒരാള്‍ക്ക് പരിക്ക്
മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച വൈകുന്നേരമാണ് കനത്ത മഴയ്ക്കൊപ്പം മിന്നലുണ്ടായത്. പാറത്തോട്ടിലുണ്ടായ മിന്നലിൽ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗും കത്തി നശിക്കുകയും ചെയ്തു. പാറത്തോട് ചിറഭാഗത്ത് അന്തിക്കാട് ബെന്നി [more…]
യാത്രയയപ്പ് സമ്മേളനവും അനുമോദനവും
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും സർവീസിൽ നിന്നും വിരമിക്കുന്ന 2 ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് സമ്മേളനവും എസ്.എസ്.എൽ.സി, പ്ലസ്ടു വി ഷയങ്ങളിൽ ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. എസ്.ഐ [more…]
വിഷു ബംപർ ഒന്നാം സമ്മാനം 12 കോടി രൂപ VC 490987 നമ്പറിന്
വിഷു ബംപർ ഒന്നാം സമ്മാനം 12 കോടി രൂപ VC 490987 നമ്പറിന്. സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് നമ്പർ: VA 205272 | [more…]
കനത്തമഴയില്‍ മേഖലയില്‍ വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറി
കാഞ്ഞിരപ്പള്ളി: കനത്തമഴയില്‍ മേഖലയില്‍ വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറി. വില്ലണി മിച്ചഭൂമിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തോടരുകില്‍ താമസിക്കുന്നവരുടെ വീടുകളിലാണ് വെള്ളം കയറിയത്. അപ്രതീക്ഷിതമായെത്തിയ മഴയില്‍ വീട്ടിലെ ഉപകരണങ്ങള്‍ വെള്ളത്തിലായി. കപ്പാട് [more…]
