11:10:47 AM / Tue, Mar 28th 2023
Home Tags Kanjirappally police

Tag: kanjirappally police

മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് വർഷങ്ങളായി ആക്രിപ്പെറുക്കി നടന്ന മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.45 വയസ് പ്രായം തോന്നിക്കുന്ന സജിയെന്നയാളിനെ യാ...

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 11 പോലീസുകാർക്ക് കോവിഡ്

0
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 11 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരി ച്ചു. കഴിഞ്ഞ 12ന് ഒരു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ...

കോൺഗ്രസിന്റെ നേതൃത്യത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച്

0
തമ്പലക്കാട് വഴി പ്രശ്‌നവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃത്യത്തിൽ നടന്ന പഞ്ചായത്ത് ഓഫീസ് മാർച്ചിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ...

തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതി പ്രവര്‍ത്തകരായ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു

0
വഴി പ്രശ്‌നവുമായി ബന്ധപ്പെട്ട് രാജന്‍ തോമസിന്റെ വാഹനം തല്ലിതകര്‍ത്തെന്ന പരാ തിയില്‍ തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതി പ്രവര്‍ത്തകരായ രണ്ട്...

ഡെലിവറി ബോയ് ചമഞ്ഞ് കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീട്ടിൽ കയറി പിടിച്ചുപറി

0
പ​ട്ടാ​പ്പ​ക​ൽ ഡെ​ലി​വ​റി ബോ​യ് ച​മ​ഞ്ഞ് വീ​ട്ടി​ൽ ക​യ​റി യു​വ​തി​യെ അ​ടി​ച്ചു​വീ​ഴ്ത്തി മാ​ല ക​വ​ർ​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് സ​മീ​പം കൂ​വ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം....

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

0
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഒ രാഴ്ചയ്ക്കുള്ളിൽ നടന്നത് മൂന്ന് അപകടങ്ങളും ഒരു മരണവും. റോഡിനെ ദേശീയപാത...

കാഞ്ഞിരപ്പള്ളിയിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടിയ യുവതി കിട്ടിയത് എട്ടിന്റെ പണി

0
ഒളിച്ചോടിയ കാർ അപകടത്തിൽപ്പെട്ടു. യുവതി വീട്ടിലില്ലെന്ന് മാതാപിതാക്കൾ അറിയുന്നത് പോലീസ് വിളിക്കുമ്പോൾ വീട്ടുകാരറിയാതെ കാമുകിയുമായി കടന്ന യുവാവ് സഞ്ചരിച്ച കാർ...

ശബരിമല പാതയോരങ്ങളെ മാലിന്യ മുക്തമാക്കി 

0
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി എരുമേലി പുണ്യം പൂങ്കാവനം കേന്ദ്രങ്ങ ളുടെ നേതൃത്വത്തിൽ ശബരിമല പാത തുടങ്ങുന്ന 26-...

അനധികൃത പാര്‍ക്കിംഗില്‍ കുരുങ്ങി കാഞ്ഞിരപ്പള്ളി. 13 പേർക്കെതിരെ കേസ് 2 വാഹനങ്ങൾ...

0
ലോക് ഡൗൺ കാലത്തും അനധികൃത പാര്‍ക്കിംഗില്‍ കുരുങ്ങി കാഞ്ഞിരപ്പള്ളി. 13 പേർ ക്കെതിരെ കേസ് 2 വാഹനങ്ങൾ പിടിച്ചെടുത്തു.... നിയന്ത്രണങ്ങള്‍ക്ക്...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

0
പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ രണ്ടു പേര്‍ അറസ്റ്റി ല്‍. വീട്ടില്‍ അതിക്രമിച്ചു കയറിയും, ഭീക്ഷണിപ്പെടുത്തിയുമാണ് പ്രതികളിലൊരാള്‍ പെ...

RECENT NEWS

MOST POPULAR