മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പ്

Estimated read time 0 min read
Share :

മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് ഇന്ദുകല എസ് നായരുടെ നേതൃത്വത്തിൽ ആറാം വാർഡിൽ നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയതു.പുഷ്പകൃഷിയുടെ സാധൃതകൾ പ്രയോജനപ്പെടുത്താൻ വനിതാകളുടെ കൂട്ടായന്മകൾക്ക് കഴിയണം. കൃഷിഭവൻ മുഖാന്തിരം ബ്ലോക്ക് പഞ്ചായത്ത് സൗജനൃമായി നൽകുന്ന വിത്തുകൾ വാങ്ങി അടുക്കള തോട്ടങ്ങൾ എല്ലാ കുടുംബങ്ങളിലും ഉണ്ടാക്കണം,രൂഷമായ വിലക്കയറ്റത്തിൽ പൊറു തി മുട്ടുന്ന വീട്ടമ്മാർക്ക് അത് ആശ്വാസകരമാകുമെന്നും ആൻ്റോ ആൻ്റണി ഓർമ്മിപ്പിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് അദ്ധൃഷനായിരുന്നു. ആദൃ വില്പനക്കുള്ള പൂക്കൾ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.സതീശ് ച ന്ദ്രൻ നായർ ഏറ്റു വാങ്ങി. കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് പി.ജീരാജ്, ചിറക്കടവ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഭിലാഷ് ചന്ദ്രൻ, സനോജ് പനക്ക ൽ, ശൃാംബാബു, ലൂസി ജോർജ്ജ്,സാബു ബി നായർ,കെ.ജയകുമാർ, സി.ജി.രാജൻ,രാജൻ വടക്കൻ, രാജൻപിള്ള, സാജൻ ആണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവി ന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours