Estimated read time 1 min read
നാട്ടുവിശേഷം വീഡിയോസ്

യാത്രക്കാരെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട്

ദേശീയപാത 183 ൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി പേട്ട കവലക്ക് സമീപത്തായി ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പിനു മുന്നിലാണ് യാത്രക്കാരെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട് സ്ഥിതി ചെയ്യുന്നത്. ദേശീയപാതയോരത്തെ ഓടകൾ അടഞ്ഞതാ [more…]

Estimated read time 1 min read
Featured നാട്ടുവിശേഷം വീഡിയോസ്

അടിച്ചുമോനേ 70 ലക്ഷം; മുണ്ടക്കയം സ്വദേശിയായ ഷഹന നാസർ ഇനി ലക്ഷാധിപതി

മുണ്ടക്കയം സ്വദേശിയായ ഷഹന നാസർ ഇനി ലക്ഷാധിപതി.ഞായറാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ഷഹനയ്ക്ക് ലഭിച്ചത്.70 ലക്ഷം രൂപയാണ് സമ്മാനത്തുക. ലക്ഷങ്ങളുടെ കടക്കാരിയായ ഷഹന ഇനി ലക്ഷാധിപതി.മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്പിൽ ഷഹന നാസറാണ് ഞായറാഴ്ച [more…]

Estimated read time 0 min read
നാട്ടുവിശേഷം

മല അരയ മഹാസഭ  സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപിക്കും

മല അരയ മഹാസഭ സംസ്ഥാനത്ത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കും. പരാമ്പര്യ ചികിത്സാ രീതികളെ സംയോജിപ്പിച്ചായിരിക്കും ആതുര ശുശ്രൂഷ രംഗത്തേക്കു ചുവടുവ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച മല അരയ മഹാസഭ സമുദായയത്തിലെ നിരവധിയായ [more…]

Estimated read time 0 min read
നാട്ടുവിശേഷം

കാലവർഷത്തിനു മുന്നോടിയായി ടീം എമർജൻസിക്ക് ഈരാറ്റുപേട്ട ഫയർഫോഴ്സ് ട്രെയിനിങ് നൽകി

ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനയായ ടീം എമർജൻസി കേരളക്ക് ഈരാറ്റുപേട്ട ഫയർഫോഴ്സ് ഏകദിന ട്രെയിനിങ് നൽകി. കടന്നു വരുന്ന കാലവർഷത്തിന്റെ മുന്നോടിയായി അപകടത്തിൽ പെടുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനും വാഹനാപകടം. ഉരുൾപൊട്ടൽ. ആഴങ്ങളിൽ മുങ്ങിത്താഴുന്ന ആളുകളെ രക്ഷിക്കൽ [more…]

Estimated read time 1 min read
നാട്ടുവിശേഷം

ആ കുടുംബത്തെ നമ്മുക്ക് ചേർത്ത് പിടിക്കാം

വാഹനപകടത്തിൽ മരണമടഞ്ഞ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജോബിൻ്റെ കുടുംബത്തെ സഹായിക്കാൻ നാട് ഒന്നിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച എറണാ കുളം പട്ടിമറ്റത്ത് വെച്ചുണ്ടായ വാഹനപകടത്തിലാണ് രണ്ട് കുഞ്ഞുങ്ങളും, ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു ജോബി [more…]

Estimated read time 1 min read
നാട്ടുവിശേഷം വീഡിയോസ്

റോഡ് തകർന്നതോടെ ദുരിതത്തിലായി കരിനിലം- പശ്ചിമ- കുഴിമാവ് നിവാസികൾ

മുണ്ടക്കയത്തുനിന്നും കുഴിമാവിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടാവുന്ന റോഡാണ് കരിനിലം- പശ്ചിമ- കുഴിമാവ് റോഡ്. പശ്ചിമ, കൊട്ടാരംകട അടക്കമു ള്ള മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയമാണ് ഈ റോഡ്. കൂടാതെ ചരിത്രപ്രസിദ്ധമായ പശ്ചിമ ദേവി [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ കാ​മ​റ​ക​ൾ മി​ഴി​യ​ട​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ; നടപടി സ്വീകരിക്കാതെ അധികൃതർ

കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ കാ​മ​റ​ക​ൾ മി​ഴി​യ​ട​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ഏ​റെ പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാതെ അധികൃതർ. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ടൗ​ണി​ൽ സ്ഥാ​പി​ച്ച 16 കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് നി​ല​ച്ചി​രി​ക്കു​ന്ന​ത്. പേ​ട്ട​ക്ക​വ​ല, ബ​സ് സ്റ്റാ​ൻ​ഡ്, സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം, [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

 മഴയും ഗതാഗതക്കുരുക്കും: കാഞ്ഞിരപ്പള്ളിയിലെത്തിയവർ കുരുങ്ങിയത് മണിക്കൂറോളം

മഴയും ഗതാഗതക്കുരുക്കും ഒരുമിച്ചെത്തിയത്തോടെ കാഞ്ഞിരപ്പള്ളിയിലെത്തിയവർ കുരുങ്ങിയത് മണിക്കൂറോളം. രാവിലെ മഴയ്ക്കൊപ്പം തുടങ്ങിയ ഗതാഗത ക്കുരുക്ക് മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. ഉച്ചയ്ക്ക് മഴയ്ക്ക് ചെറിയ ശമനമുണ്ടായെങ്കിലും ഗതാഗതക്കുരുക്കിന് ഒരു ശമനമുണ്ടായില്ല. കുരിശുങ്കല്‍ ജം ഗ്ഷ ന്‍, പുത്തനങ്ങാടി [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

ഏ​ന്ത​യാ​ർ ഈ​സ്റ്റി​ൽ വീ​ണ്ടും താ​ത്കാ​ലി​ക പാ​ലം

ഏ​ന്ത​യാ​ർ ഈ​സ്റ്റി​ൽ വീ​ണ്ടും താ​ത്കാ​ലി​ക പാ​ലം ഒ​രു​ങ്ങു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ലം ത​ക​ർ​ന്ന​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ​ദു​രി​തം ആ​രം​ഭി​ക്കു​ന്ന​ത്. കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല ഒ​റ്റ​പ്പെ​ട്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ല്ല​ക്ക​യാ​റി​ന് [more…]

Estimated read time 1 min read
നാട്ടുവിശേഷം വീഡിയോസ്

മണിമല ചെറുവള്ളിയിലെ പുതിയ പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു

മണിമല ചെറുവള്ളിയിലെ പുതിയ പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. പാലത്തിൻ്റെ തൂണുകൾ നിർമ്മിക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. പ്ര ളയത്തിൽ തകർന്ന നടപ്പാലത്തിന് പകരമാണ് ഇവിടെ പുതിയ പാലത്തിൻ്റെ നിർമ്മാണംനടക്കുന്നത്. പ്രളയത്തിൽ തകർന്ന നടപ്പാലത്തിന് പകരമായി [more…]