കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്

Estimated read time 0 min read

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സെപ്റ്റംബര്‍ മാസത്തോടെ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയാ യിട്ടാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 1 കോടി രൂപ അനുവദിക്കും. ആവശ്യമായ സ്റ്റാഫിനെയും ഉടന്‍ നിയമിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours