യാത്രയയപ്പ് സമ്മേളനവും അനുമോദനവും

Estimated read time 0 min read

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും സർവീസിൽ നിന്നും വിരമിക്കുന്ന 2 ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് സമ്മേളനവും എസ്.എസ്.എൽ.സി, പ്ലസ്ടു വി ഷയങ്ങളിൽ ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. എസ്.ഐ രഘുകുമാർ, എസ്.സി. പി.ഒ പി.ബിനോ എന്നിവരാണ് വിരമിച്ചത്.

സമ്മേളനം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു യോഗത്തിൽ സ്റ്റേഷൻ എസ്.എച്ച്.ഒ എം.എസ് ഫൈസൽ അദ്ധ്യക്ഷനായിരുന്നു. എസ്.ഐ ജിൻസൺ ഡോമിനിക്ക്, അഡീഷനൽ എസ്.ഐ സക്കീർ ഹുസൈൻ, മറ്റു ഉദ്യോഗസഥർ എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours