Estimated read time 1 min read
പഞ്ചായത്ത്

ഇളംകാട് പാലം തുറന്നു കൊടുത്തു

ഏന്തയാർ- ഇളംകാട്- വാഗമൺ റൂട്ടിൽ ഇളംകാട് ടൗണിന് സമീപം വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പ് മുഖേന 2.75 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ പാലത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ [more…]

Estimated read time 1 min read
പഞ്ചായത്ത്

ഇളംകാട് വല്യേന്ത പാലം ഉദ്ഘാടനം 27ന്  മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും

കൂട്ടിക്കൽ  പഞ്ചായത്തിൽ മുണ്ടക്കയം- ഇളംകാട്- വല്യേന്ത -വാഗമൺ റോഡിൽ ഇളംകാട്  ടൗൺ ഭാഗത്ത് വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.75 കോടി രൂപ അനുവദിച്ച നിർമ്മാണം പൂർത്തീകരിച്ച ഇളംകാട് പാലത്തിന്റെ  ഔപചാരിക [more…]

Estimated read time 0 min read
നാട്ടുവിശേഷം

ഏന്തയാർ ഈസ്റ്റിൽ നിർമാണം പൂർത്തിയാക്കിയ താത്കാലിക പാലം പൊതു ജനങ്ങൾക്ക് തുറന്നു നൽകി

ഒരു നാടാകെ ഒന്നിച്ച് നടത്തിയ കഠിന പരിശ്രമത്തിന് ഒടുവിൽ ഏന്തയാർ ഈസ്റ്റിൽ നിർമാണം പൂർത്തിയാക്കിയ താത്കാലിക പാലം പൊതു ജനങ്ങൾക്ക് തുറന്നു നൽകി.2021 ഒക്ടോബർ 16നുണ്ടായ മഹാപ്രളയത്തിൽ ഏന്തയാർ ഈസ്റ്റ് പാലം തകർന്നതോടെ ഒറ്റപ്പെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണത്തിന് തുടക്കം

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 2021 ഒ​ക്ടോ​ബ​ർ 16നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ലാ​ണ് ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ലം ത​ക​ർ​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളെ​യും കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ത​ക​ർ​ന്ന​തോ​ടെ [more…]