Estimated read time 1 min read
നാട്ടുവിശേഷം

യുവ ഡ്രൈവറുടെ അപകട മരണം ഇൻഷ്വറൻസ് കമ്പനി 24.75 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവ്

യുവ ഡ്രൈവറുടെ അപകട മരണം ഇൻഷ്വറൻസ് കമ്പനി 24.75 ലക്ഷം രൂപ യുവാവിൻ്റെ മാതാപിതാക്കൾക്കും സഹോദരിക്കുമായി നൽകാൻ കോടതി ഉത്തരവിട്ടു. തടിയുമായി  ലോറി ഓടിച്ചു കൊണ്ടു പോകവേ 202O ഡിസംബർ 12ന് പെരുമ്പാവൂർ മണ്ണൂർ [more…]