Estimated read time 0 min read
ക്രൈം

കാപ്പ ചുമത്തി യുവാവിനെ കരുതൽ തടങ്കലിലാക്കി

കാഞ്ഞിരപ്പള്ളി: കാപ്പ ചുമത്തി യുവാവിനെ കരുതൽ തടങ്കലിലാക്കി. കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻ വിളയിൽ വിട്ടിൽ മനു മോഹനെയാണ് (33) കാപ്പ നിയമപ്രകാരം വിയ്യൂർ സെട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. ജില്ല [more…]

Estimated read time 1 min read
Leading അപകടം ക്രൈം

3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ

പൊൻകുന്നം കോപ്രാക്കളത്തു 3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹ നാപകടം: ഡ്രൈവർ അറസ്റ്റിൽ… യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇളംകുളം കൂരാലി ചേരീപ്പുറം വീട്ടിൽ പാട്രിക് [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

എരുമേലി പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ വാ റന്റ് പ്രതി ആക്രമിച്ചു

അറസ്റ്റ് ചെയ്യാനെത്തിയ എരുമേലി പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ വാ റന്റ് പ്രതി ആക്രമിച്ചു. വനിതാ എസ്ഐ ശാന്തി കെ.ബാബുവി നെയാണ് പ്രതി എലി വാലിക്കര കീച്ചേരിൽ ശ്രീധരൻ (72) ആക്രമി ച്ചത്. വീടിനുള്ളിൽ [more…]

Estimated read time 0 min read
Leading ക്രൈം

1.710 കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

പൊൻകുന്നം: ചിറക്കടവ് പൊന്നക്കൽകുന്ന് മടുക്കയിൽ വീട്ടിൽ രോഹിത് സാബു(25) വിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. 1.710 കി.ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. കുന്നുംഭാഗം ആശുപത്രി ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊൻകുന്നം എക്സൈസ് [more…]

Estimated read time 0 min read
ക്രൈം

മൊബൈൽ മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മൊബൈൽ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പട്ടിമറ്റം, പാലമ്പ്ര പാമ്പൂരാൻ പാറ ഭാഗത്ത് ചാവടിയിൽ വീട്ടിൽ സജോ പങ്കജാക്ഷൻ (33) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ [more…]

Estimated read time 1 min read
ക്രൈം

അനധികൃത വിദേശമദ്യ വില്പന: രണ്ടുപേർ അറസ്റ്റിൽ

അനധികൃതമായി മദ്യം കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് ലൈബ്രറി ഭാഗത്ത് അഞ്ചാനിയിൽ വീട്ടിൽ ജിബിൻ സെബാസ്റ്റ്യൻ (32), ഇടക്കുന്നം പാറത്തോട് [more…]

Estimated read time 0 min read
Leading ക്രൈം

പേര് സത്യശീലൻ : ജോലി ബസുകൾ കേന്ദ്രീകരിച്ച് പോക്കറ്റടി. പേരിൽ മാത്രം സത്യമുള്ള സത്യശീലനും കൂട്ടാളികളും പിടിയിൽ

പേര് സത്യശീലൻ : ജോലി ബസുകൾ കേന്ദ്രീകരിച്ച് പോക്കറ്റടി. പേരിൽ മാത്രം സത്യ മുള്ള സത്യശീലനും കൂട്ടാളികളും പിടിയിൽ. സത്യശീലൻ പിള്ളയ്ക്ക് പെരിനാട്, ആറ്റിങ്ങൽ, പാലാ എന്നീ സ്റ്റേഷനുകളിൽ മോഷണം കേസുകൾ നിലവിലുണ്ട്. ബസ്സുകൾ [more…]

Estimated read time 0 min read
Leading ക്രൈം

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  മധ്യവയസ്കനെ പോലീ സ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിഴശ്ശേരിൽ വീട്ടിൽ മോഹന ൻ (59) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തി യാകാത്ത [more…]

Estimated read time 0 min read
Leading ക്രൈം

ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ

ചങ്ങനാശ്ശേരി കുറിച്ചി മന്ദിരം കവലയിൽ ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർ ത്ത് ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ.പത്തനംതിട്ട കൂടൽ കലഞ്ഞൂർ അനീഷ് ആന്റണി (26) യാണ് [more…]