Tag: accident ponkunnam
നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനടയാത്രക്കാരിക്ക് മരണം
പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ നിയന്ത്രണം വിട്ട കാർ കാൽനടയാ ത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ശേഷം മറിഞ്ഞ് അപകടം. ...
നിയന്ത്രണം വിട്ട മിനി വാൻ പോസ്റ്റ് ഇടിച്ച് തകർത്തു
പൊൻകുന്നം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം അട്ടിക്കലിന് സമീപം നിയന്ത്രണം വിട്ട മിനി വാൻ പോസ്റ്റിലും, മതിലിലും...
പി.പി റോഡിൽ അപകടങ്ങൾ തുടർക്കഥ; വീണ്ടും വാഹനാപകടം
പി.പി റോഡിൽ ഒന്നാം മൈലിൽ വീണ്ടും വാഹനാപകടം. കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലാ ഭാഗത്തുനിന്ന് വന്ന മാരുതി കാറും...
ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞു
എലിക്കുളം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ-പൊൻകുന്നം റോഡി ൽ മഞ്ചക്കുഴിയിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞു. തീർഥാടനം...
നിയന്ത്രണം വിട്ട വാൻ വൈദ്യുതി പോസ്റ്റ് തകർത്തു
പൊൻകുന്നം: ദേശീയപാതയിൽ പഴയചന്തയിൽ ഭക്ഷ്യവസ്തുക്കളുമായി പോയ വാൻ നിയന്ത്രിണം വിട്ട് പോസ്റ്റിലിടിച്ചു.കട്ടപ്പനയിൽ നിന്നും ഭക്ഷ്യവസ്തുക്കളുമായി വന്ന വാ ഹനമാണ്...
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്
പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ കാറും സ്‌കൂട്ടറും കൂട്ടിയി ടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രക്കാരായ ചിറക്കടവ് ഗ്രാമദീപം...
പൊൻകുന്നത്ത് കാൽ നടയാത്രികർക്ക് രക്ഷയില്ല; രണ്ട് വിത്യസ്ത അപകടങ്ങളിൽ മൂന്ന് പേർക്ക്...
പൊൻകുന്നത്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് അപകടം: മൂന്ന് പേർക്ക് പരിക്ക്
പൊൻകുന്നം:പൊൻകുന്നത്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് അപകടം. പാലാ-പൊൻകു ന്നം റോഡിൽ ആർടി...
പൊൻകുന്നത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു
പൊൻകുന്നത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വ യോധിക മരിച്ചു. ഓട്ടോ റിക്ഷ യാത്രികയായ പൊൻകുന്നം...
കാർ നിയന്ത്രണം വിട്ട് അപകടം
പൊൻകുന്നം -പാലാ റോഡിൽ കൂരാലിക്ക് സമീപം അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിൽ...