Estimated read time 1 min read
ക്രൈം

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോ ലീ സ് അറസ്റ്റ് ചെയ്തു. വിഴിക്കത്തോട് ലക്ഷ്മിപുരം ഭാഗത്ത് പറഞ്ഞുകാട്ടു വീട്ടിൽ ഷിബു പി.ബി (50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ [more…]

Estimated read time 0 min read
ക്രൈം

കാഞ്ഞിരപ്പള്ളി ടൗണിൽ കടയിൽ കയറി മർദ്ദിച്ചതായി പരാതി

പണി ചെയ്ത കൂലി ചോദിച്ചതിന് യുവാവിനെ കടയിൽ കയറി സംഘം ചേർന്ന് മർദ്ദിച്ച തായും സാധനങ്ങൾ തകർത്തതായും പരാതി. കാഞ്ഞിരപ്പള്ളി ടൗണിൽ സ്ഥിതി ചെ യ്യുന്ന സംഗീത സൗണ്ട്സിലാണ് ആക്രമണം നടന്നത്. 2.5 ലക്ഷത്തോളം [more…]

Estimated read time 0 min read
Leading ക്രൈം

മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്താൻ ശ്രമിച്ച സംഘം പിടിയിൽ

മുണ്ടക്കയം മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള  സത്രം മഞ്ചുമല പോബ്സൺ എസ്റ്റേറ്റിലെ പുതുവൽ ഭാഗത്ത്‌ വച്ച് മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചിആക്കി കട ത്താൻ ശ്രമിച്ച 4 പ്രതികളെ പിടികൂടി. ഇറച്ചി കടത്തി കൊണ്ട് [more…]

Estimated read time 1 min read
Leading ക്രൈം വിശ്വാസം

അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവ് അറസ്റ്റിൽ

അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ഭാഗത്ത്  മരോട്ടിക്കൽ വീട്ടിൽ ബിജു എം. ആർ(47)യാണ് പോ ലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ അഞ്ചു വയസ്സുകാരനായ [more…]

Estimated read time 0 min read
ക്രൈം

വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ

വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ മുണ്ടക്കയം പോ ലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊക്കയാർ കനകപുരം ഭാഗത്ത് പ്ലാന്തറ വീട്ടിൽ സുജിത് സുരേന്ദ്രൻ (30) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാ [more…]

Estimated read time 0 min read
Leading ക്രൈം നാട്ടുവിശേഷം

ഇടുക്കിയിലെ ബവ്റിജസ് ഔട്‌ലെറ്റുകളിൽ നുരയുന്നത് ക്രമക്കേടുകളുടെ വൻ ലഹരി

ശനിയാഴ്ച വൈകിട്ട് വിജിലൻസ് കോട്ടയം റേഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രാജകുമാരി ബവ്റിജസ് ഔട്‌ലെറ്റിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത്. ശനിയാഴ്ച മദ്യ വിൽപനയിലൂടെ ഔട്‌ലെറ്റിന് ലഭിച്ച പണത്തിൽ 17000 രൂപയുടെ കുറ വുണ്ടായിരുന്നു. [more…]

Estimated read time 0 min read
ക്രൈം

യുവതി മരിച്ച സംഭവത്തിൽ ഭർത്താവും  ഭർത്തൃമാതാവും  അറസ്റ്റിൽ

പട്ടാമ്പി വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്ജന (26) മരിച്ച സംഭവത്തിലാണ് ഭർത്താവ് ബാബുരാജിനെയും ഭർത്താവിന്റെ അമ്മ സുജാതയെയും അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളിൽ യുവതിയെ തൂങ്ങിയനില യിൽ കണ്ടെത്തിയത്. യുവതിയെ സ്വകാര്യ [more…]