Estimated read time 1 min read
Featured Leading വീഡിയോസ് സ്പെഷ്യൽ

ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചു നൽകാനായി ഓൾ ഇന്ത്യ റൈഡുമായി രണ്ട് യുവാക്കൾ

ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചു നൽകാനായി ഓൾ ഇന്ത്യ റൈഡുമായി രണ്ട് യുവാക്കൾ. കോഴിക്കോട് സ്വദേശിയായ കെ.ജി. നിജിനും വയനാട് സ്വദേശി യായ ടി.ആർ. റെനീഷുമാണ് ഒരു രൂപ ചലഞ്ചുമായി യാത്ര നടത്തുന്നത്. ഭിന്നശേഷിക്കാരായ അഞ്ച് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ് സ്പെഷ്യൽ

ഹസീനാ ബീഗത്തിൻ്റെ മൂന്നാമത് കവിതാ സമാഹാരം കാവ്യാമൃതം

അധ്യാപികയും കവിയത്രിയുമായ ഹസീന ബീഗത്തിന്റെ മൂന്നാമത് പുസ്തകത്തിൻ്റെ പ്രകാശനം ഇവർ സേവനം അനുഷ്ഠിക്കുന്ന ഇളമ്പള്ളി ഗവൺമെൻറ് യുപി സ്കൂ ളിൽ നടന്നു. മുമ്പ് അക്ഷര തുള്ളികൾ എന്ന പേരിൽ കവിതാ സമാഹാരവും സ്വപ്നഭൂമിയിൽ എന്ന [more…]

Estimated read time 0 min read
കലാലയം സ്പെഷ്യൽ

തത്സമയം ചിത്രങ്ങൾ വരച്ച് മുപ്പതിലേറെ ചിത്രകാരന്മാരുടെ ചിത്രകലാ പഠന ക്യാമ്പ്

ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യാൻവാസ് ഗ്രൂപ്പ്, ക്യാംലിൻ ലിമിറ്റഡിന്റെയും പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെയും സഹകരണത്തോടെ സം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുപ്പതിലേറെ ചിത്രകാരന്മാർ തത്സമയം ചിത്രങ്ങൾ വരച്ച് കുട്ടികൾക്ക് ചിത്രരചനയിലെ പാഠങ്ങൾ പകർന്ന ക്യാമ്പ് [more…]

Estimated read time 1 min read
Featured Leading വീഡിയോസ് സ്പെഷ്യൽ

ഇവനാണ് ഇപ്പോൾ നാട്ടിലെ താരം, കിട്ടു എന്ന ഈ വളർത്തുനായ

കിട്ടുവിൻ്റെയും കിട്ടു രക്ഷിച്ച യജമാനന്റെയും കഥ സോഷ്യൽ മീഡിയയിൽ വൈറൽ. കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിലൂടെ തന്നെ ഇതുവരെ 10 ലക്ഷം പേരാണ് വാർത്ത കണ്ടിരിക്കുന്നത്. കിട്ടുവിന് അഭിനന്ദനങ്ങളുടെ പെരുമഴയാണ് ഇവിടെ. വീഡിയോ കാണുവാൻ.. 👇👇   [more…]

Estimated read time 1 min read
Featured സ്പെഷ്യൽ

ഒരിറ്റ് കുടിവെള്ളത്തിനായി വലയുന്നവർക്ക് ദൈവതുല്യനാണ് കുട്ടപ്പൻചേട്ടൻ

ചിറക്കടവ് സ്വദേശിയായ വി ടി ചെറിയാൻ എന്ന കുട്ടപ്പൻചേട്ടൻ ഒരിറ്റ് കുടിവെള്ളത്തിനായി വലയുന്നവർക്ക് ദൈവതുല്യനാണ്. ഒന്നും രണ്ടുമല്ല ആയിരക്കണ ക്കിന് കിണറുകൾക്കും, കുഴൽ കിണറുകൾക്കും സ്ഥാനം കണ്ടയാളാണ് ഇദ്ദേഹം. ഈ വേനൽക്കാലത്തും കുട്ടപ്പൻചേട്ടൻ തിരക്കിലാണ്. [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

മലയാളി യുവ ഡോക്ടർക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വക 2,31000 ഡോളർ സമ്മാനം

കോവിഡിനു ശേഷം മനുഷ്യരിൽ ഉണ്ടാകുന്ന സ്ട്രോക്കിനെ കുറിച്ച് ഗവേഷണം നട ത്തുവാൻ മലയാളി യുവ ഡോക്ടർക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ 2,31000 ഡോളർ (ഏകദേശം രണ്ടു കോടി 35 ലക്ഷം) രൂപ അനുവദിച്ചു. മലയാളിയായ [more…]

Estimated read time 1 min read
വിനോദം സ്പെഷ്യൽ

മഞ്ഞുമ്മല്‍ ബോയ്‍സ് 200 കോടി ക്ലബില്‍

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രം 200 കോടി ക്ലബ്ബിൽ. മഞ്ഞുമ്മ ല്‍ ബോയ്‍സാണ് ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം സൃഷ്‍ടി ച്ചിരിക്കുന്നത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം [more…]

Estimated read time 1 min read
വിനോദം സ്പെഷ്യൽ

മലയാള സിനിമയിലെ ഏറ്റവും പണം വാരിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018നേയും മറികടന്നാണ് ചിത്രം ഇൻഡ സ്ട്രി ഹിറ്റായത്. മ‍ഞ്ഞുമ്മൽ ബോയ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നി ന്നാ ണ് സന്തോഷ വാർത്ത പങ്കുവച്ചത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് [more…]

Estimated read time 0 min read
നാട്ടുവിശേഷം സ്പെഷ്യൽ

തിരഞ്ഞെടുപ്പ് തിരക്കിനിടെ സ്ഥാനാർത്ഥിയുടെ പുസ്തക പ്രകാശനം

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ ധനകാര്യ മ ന്ത്രിയുമായ തോമസ് ഐസക്കിൻ്റെ 30 നിയോലിബറൽ വർഷങ്ങൾ എന്ന പുസ്തക പര മ്പരയിലെ രണ്ടാമത്തെ പുസ്തകമായ നിയോ ലിബറൽ പാളയത്തിലെ ഇന്ത്യ എന്ന [more…]

Estimated read time 1 min read
വിനോദം വീഡിയോസ് സ്പെഷ്യൽ

RDX സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി

RDX സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി.ഞായറാഴ്ച്ച കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് പാരീഷ് ഹാളിൽ വെച്ചായിരുന്നു വിവാ ഹം. കാഞ്ഞിരപ്പള്ളി സ്വദേശിനി പുളിമൂട്ടിൽ ഷഫ്ന റസിലിയുമായിരുന്നു വിവാഹം. വിവാഹത്തിന് നടനും സംവിധായകനുമായ ബേസിൽ [more…]