Estimated read time 1 min read
Featured നാട്ടുവിശേഷം സ്പെഷ്യൽ

ചിരട്ടയിൽ വിസ്മയം തീർത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ കരീം മുസ്ല്യാർ

ചിരട്ടയിൽ വിസ്മയം തീർത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ കരീം മുസ്ല്യാർ. അറബിക് അധ്യാപകനായിരുന്ന ഇദ്ദേഹം സ്കൂൾ ജീവിതത്തിൽ നിന്നും വിരമിച്ച തോടെയാണ് ചിരട്ടയിൽ കൗതകത്തിന് രൂപങ്ങൾ നിർമ്മിച്ച് തുടങ്ങിയത്. കൊള്ളാമെന്ന് മനസിലായതോടെ ഒഴിവു സമയങ്ങളിൽ [more…]

Estimated read time 1 min read
Featured കാർഷികം വീഡിയോസ് സ്പെഷ്യൽ

കൃഷിയിറക്കാൻ സ്ഥലപരിമിതി ഒരു തടസമേയല്ല എന്ന് കാണിച്ചു തരികയാണ് പാപ്പച്ചൻ ചേട്ടൻ

കൃഷിയിറക്കാൻ സ്ഥലപരിമിതി ഒരു തടസമേയല്ല എന്ന് കാണിച്ചു തരികയാണ് കാഞ്ഞിരപ്പള്ളിയിലെ ഒരു കർഷകൻ.5 സെൻ്റിൽ പച്ചക്കറികളടക്കം 33 ഇനങ്ങ ളാ ണ്  കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി സ്വദേശി കാരിയ്ക്കൽ ജോസഫ് ഡൊമിനിക് എന്ന പാപ്പച്ചൻ ചേട്ടൻ [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

നരിവേലി – മേലാട്ടുതകിടി റോഡ് നവീകരിച്ച് ഉദ്ഘാടനം നടത്തി

പാറത്തോട്  പഞ്ചായത്ത് 17-)o വാർഡ് ആനക്കല്ലിലെ നരിവേലി മേലാട്ടുതകിടി റോഡ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉൽഘാടനം ചെയ്തു.വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിപ്പിച്ച 5 ലക്ഷം രൂപ വിനിയോഗിച്ച് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

പനമറ്റം ദേശീയവായനശാലയുടെ എഴുപത്തി നാലാം വാർഷികവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും

പനമറ്റം ദേശീയവായനശാലയുടെ എഴുപത്തി നാലാം വാർഷികവും ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും 2025 ജനുവരി 26 രാവിലെ 10.30 ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ചരിത്രകാരനും പ്രഭാഷകനുമായ [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റലിൽ യൂറോളജി രോഗ /സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ് 

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 28, 29, 30, 31 തീയതികളിൽ സൗജന്യ യൂറോള ജി രോഗ /സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

വാഴൂർ ഗ്രാമപഞ്ചായത്ത്; തോമസ് വെട്ടുവേലിൽ പ്രസിഡൻ്റ്

വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി കേരളാ കോൺഗ്രസി (എം) ലെ തോമസ് വെട്ടുവേലി തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ ധാരണ അനുസരിച്ച് സി.പി. എം ഏരിയാ കമ്മറ്റിയംഗമായ വി.പി.റെജി പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച പ്രസിഡൻ്റ് [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

എലിക്കുളം ഗ്രാമ പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60ന്റെ നേതൃത്വത്തിൽ കാർഷിക കൂട്ടായ്മ

എലിക്കുളം ഗ്രാമ പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60ന്റെ നേതൃത്വത്തിലാണ് എലിക്കുളം കൃഷി ഭവനുമായി സഹകരികരിച്ച്  കാർഷിക കൂട്ടായ്മ യ്ക്ക് ജന്മം നല്കിയത്. ഇളങ്ങുളം നാലാംമൈലിലുള്ള ഹാപ്പിനസ്സ് പാർക്കിൽ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

74 -ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു

പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി ഇടയിരിക്കപ്പുഴ സി.എച്ച്.സി. യുടെയും ചിറക്കടവ്  ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലുള്ള കെയർ യൂണിറ്റ് പാലിയേറ്റീവ് പരിചരണത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 74 -ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു. പൊൻകുന്നം കോയിപ്പള്ളി സന്തോഷ് [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

കലോൽസവത്തിൽ കവിതാ രചനയിൽ എഗ്രേഡ് നേടിയ ആമിനാ പി ഷാനവാസിനെ അനുമോദിച്ചു

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കവിതാ രചനയിൽ എഗ്രേഡ് നേടിയ ആമിനാ പി ഷാനവാസിനെ സി പി ഐ എം വണ്ടൻ പതാ ബ്രാഞ്ച് കമ്മിറ്റി അനുമോദി ച്ചു. സി പി ഐ എം മുണ്ടക്കയം [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

മെന്റലിസം ആൻഡ് ഹിപ്നോട്ടിസം എന്ന വിഷയത്തിൽ ഓണററി ഡോക്ടറേറ്റ് നേടി സജീവ് പി.ബി.പള്ളത്ത്

ചെന്നൈ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പെർഫോമിങ് ആർട്സ് സ്പെഷലൈസേഷൻ ഇൻ മെന്റലിസം ആൻഡ് ഹിപ്നോട്ടിസം എന്ന വിഷയ ത്തിൽ ഓണററി ഡോക്ടറേറ്റ് നേടിയ സജീവ് പി.ബി.പള്ളത്ത്. കോട്ടയം ഗവ.പോളിടെക്നിക് കോളേജ് ജീവനക്കാരനാണ്. [more…]