Category: പഞ്ചായത്ത്
കുന്നുംഭാഗം – നേതാജി റോഡ് ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കുന്നുംഭാഗം നേതാജി റോഡ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി. ആര്. ശ്രീകുമാറി ൻ്റെ അധ്യക്ഷതയിൽ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് റോഡിൻ്റെ ഉദ്ഘാടനം [more…]
സമ്പൂർണ തേൻ ഗ്രാമമാകാൻ വിഴിക്കത്തോട്
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 550000/- രൂപയുടെ തേനിച്ചപ്പെട്ടിയും, ഈച്ചയും, മറ്റ് അനുബന്ധ ഉപരണങ്ങളും കര്‍ഷ ക ഗ്രൂപ്പുകള്‍ക്ക് നല്കി തേന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാനും , ശുദ്ധമായ [more…]
സുഹൃത്തുക്കളായ വനിതകൾ ചേർന്നാണ് ലൈഫ് കെയർ മെഡിക്കൽസ് ആരംഭിച്ചിരിക്കുന്നത്
വളയിട്ട കൈകൾ ചരിത്രം രചിക്കുന്ന കാലമാണിത്.സർവ്വ മേഖലകളിലും സ്ത്രീകൾ മുന്നേറ്റം നടത്തുന്ന കാലം. കാഞ്ഞിരപ്പള്ളിയിൽ ഇതാ, സുഹൃത്തുക്കളായ രണ്ട് വനി തകൾ ചേർന്ന് ഒരു മെഡിക്കൽ ഷോപ്പ് ആരംഭിച്ചിരിക്കുകയാണ്, കാഞ്ഞിരപ്പള്ളി കു ന്നുംഭാഗത്താണ് മഞ്ജു [more…]
മണ്ണ് സംരക്ഷണത്തിന് ധരണീ സമൃദ്ധി പദ്ധതിയുമായി ഇന്‍ഫാം
മണ്ണിന്റെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനുവേണ്ടി 2023ല്‍ കര്‍ഷകരുടെ ഇടയി ല്‍ ഇന്‍ഫാം ആരംഭിച്ച പദ്ധതിയാണ് ധരണീ സമൃദ്ധിയെന്ന് ഇന്‍ഫാം ദേശീയ ചെയര്‍ മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയിലെ ഇന്‍ഫാം കര് [more…]
പ്രദേശവാസികളുടെ റോഡെന്ന ചിരകാല സ്വപ്നം പൂവണിഞ്ഞു
മുണ്ടക്കയം പഞ്ചായത്ത് എട്ടാം വാർഡിലെ സഞ്ചാരയോഗ്യമല്ലാതിരുന്ന വണ്ടൻപതാ ൽ തെക്കേവയലിൽ കൊച്ചിൻ നിവാസ് റോഡെന്ന സ്വപ്നം യാഥാർത്ഥ്യമായി. വാർഡ് മെമ്പർ ഫൈസൽമോൻ നേതൃതൃത്തിൽ പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഈ റോഡ് ചേർത്തു തൊഴിലുറപ്പ് പദ്ധതിയിൽ [more…]
പെനുവേൽ ആശ്രമത്തിലെ ഉപയോഗത്തിനായി കാഞ്ഞിരപ്പള്ളി ഫെഡറ ൽ ബാങ്ക് ആംബുലൻസ് നൽകി
തമ്പലക്കാട് പെനുവേൽ ആശ്രമത്തിലെ ഉപയോഗത്തിനായി കാഞ്ഞിരപ്പള്ളി ഫെഡറ ൽ ബാങ്ക് ആംബുലൻസ് നൽകി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്ക ൽ ആംബുലൻസ് ഏറ്റുവാങ്ങുകയും വെഞ്ചരിപ്പ് കർമം നിർവഹിക്കുകയും ചെയ്തു. ആശ്രമം ഡയറക്ടർ ഫാ. [more…]
ഷക്കീല നസീർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സ ണായി സിപിഐ(എം) കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായ ത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ അംഗവുമായ ഷക്കീലാ നസീർ പുത്തൻപ്ലാക്കലിനെ തിരഞ്ഞെടുത്തു. കാഞ്ഞിരപ്പള്ളിയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ [more…]
റ്റി.ജെ മോഹനൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെ യർമാനായി കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറിയും കാ ഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പാറത്തോട് ഡിവിഷനംഗവുമായ റ്റി.ജെ മോഹനൻ തെങ്ങണയലിനെ തിരഞ്ഞെടുത്തു.
പാറത്തോട് കൂവപ്പള്ളി തെങ്ങുംതോട്ടം കോളനിക്ക് വഴിയായി
കൂവപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ 20 ഓളം കുടും ബങ്ങൾ അധിവസിക്കുന്ന തെങ്ങും തോട്ടം കോളനിയുടെ തീരാ ദുരിതത്തിന് പരിഹാ രമായി തെങ്ങും തോട്ടം കോളനി റോഡ് കോൺക്രീറ്റ് ചെയ്തു. സെബാസ്റ്റ്യൻ [more…]
മികച്ച ലൈബ്രേ റിയനുള്ള പുരസ്കാരം വിഴിക്കത്തോട് എലൈറ്റ് പബ്ലിക് ലൈബ്രേറിയൻ എം.യു മാത്യുവിന്
തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അക്ഷയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മികച്ച ലൈബ്രേ റിയനുള്ള പുരസ്കാരം ലഭിച്ച എലൈറ്റ് പബ്ലിക് ലൈബ്രറിയുടെ (ഞള്ളമറ്റം, വിഴിക്ക ത്തോട്) ലൈബ്രേറിയൻ എം.യു മാത്യുവിന്.ജനവരി 26ന് തൃശ്ശൂരിൽ വെച്ച് പുരസ്കാരം നൽകും. [more…]
