Category: പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് മന്ദിരം 18ന് തറക്കല്ലിടും
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന് പുതുതായി നിർമ്മിക്കുന്ന ഇരുനി ല മന്ദിരത്തിന് ഫെബ്രുവരി 18ന് തറക്കല്ലിടുമെന്ന് പ്രസിഡണ്ട് കെ.ആർ തങ്കപ്പൻ അ റിയിച്ചു. രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഗവ.ചീഫ് വിപ്പ് ഡോ: എൻ [more…]
പൊൻകുന്നം JCI : ജോമോൻ കൊട്ടാരം: പ്രസിഡന്റ്, റിജോ ചീരാംകുഴി:സെക്രട്ടറി
JCI പൊൻകുന്നതിന്റെ 2024ലെ ഭാരവാഹികളായി ജോമോൻ കൊട്ടാരം(പ്രസിഡന്റ്), റിജോ ചീരാംകുഴി(സെക്രട്ടറി), ടിനു പാണംപറമ്പിൽ(ട്രഷറർ) എന്നിവർ കാഞ്ഞിര പ്പള്ളി റൊട്ടറി ക്ലബ്ബിൽ നടന്ന ചടങ്ങിൽ സ്ഥാനമേറ്റു.
ഇന്‍ഫാം വെളിച്ചിയാനി താലൂക്ക് സമ്മേളനം
ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക താലൂക്ക് സമിതിയുടെ കീഴിലുള്ള വിവിധ ഗ്രാമസ മിതികളുടെ സംഗമം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് പാറത്തോട് മലനാട് ഫാ. മാത്യു വടക്കേമുറിയില്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കാര്‍ഷിക താ ലൂക്ക് ഡയറക്ടര്‍ [more…]
കുഴൽ കിണർ പ്രവർത്തനം തുടങ്ങി
മുണ്ടക്കയം പുലിക്കുന്നു കുളംപടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ പ്രദീപി ന്റെ വികസനഫണ്ടിൽ നിർമ്മിച്ച കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി. കുടിവെ ള്ളം കോരിനൽകി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖദാസ് ഉത്ഘാടനം ചെയ്തു. വാർഡ് [more…]
ജനകീയ ഹോട്ടൽ അടച്ചു പൂട്ടിയ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഡിവൈഎഫ്ഐ ജനകീയ സമരം
കുടുംബശ്രീ പ്രവർത്തകർ നടത്തിവന്ന ജനകീയ ഹോട്ടൽ അടച്ചു പൂട്ടിയ യു.ഡി.ഫ് എരുമേലി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പഞ്ചായത്ത് ഓഫീസിലേയ്ക്ക് ഡി വൈഎഫ്ഐ എരുമേലി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സമരം സംഘടിപ്പി ച്ചു. ഡിവൈഎഫ്ഐ സമരം [more…]
കുടിവെള്ളക്ഷാമം പരിഹരിക്കുന്നത്തിനായി വാഴേപറമ്പ് കുളം നിർമ്മാണദ്ഘാനം
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ വാഴേപറമ്പ് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്തിനായി 10 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർ മ്മിച്ച് നൽകുന്ന വാഴേപറമ്പ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പ [more…]
മ്മടെ പാത്തുമ്മയുടെ ആട് ഷോർട്ട് മൂവി റിലീസ് ചെയ്തു
കഴിവുറ്റ ഒരു കൂട്ടം കലാകാരൻമാർ ഒത്ത് ചേർന്ന് കരുനാഗപ്പള്ളി തഴവയിൽ ചിത്രീ കരണം പൂർത്തിയാക്കിയ മ്മടെ പാത്തുമ്മയുടെ ആട് എന്ന ഷോർട്ട് മൂവി യൂട്യൂബ് ചാനലായ A k vlogz ൽ റിലീസ് ചെയ്തു. [more…]
നവീകരിച്ച പുഞ്ചവയൽ, കോരുത്തോട് പട്ടികവർഗ ഹോസ്റ്റലുകൾ ഉത്ഘാടനം ചെയ്തു
സാമൂഹികവും, സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ കുടുംബ ങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് പട്ടികവർഗ്ഗ വിക സന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവ യ ലിലും , [more…]
എരുമേലി തുമരംപാറ ഗവൺമെന്റ് എൽ.പി സ്കൂൾ പുതിയ കെട്ടിട നിർമ്മാണത്തിന് ഒരുകോടി രൂപ
എരുമേലി ഗ്രാമപഞ്ചായത്തിലെ തുമരംപാറയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പട്ടികജാതി- പട്ടികവർഗ്ഗ ജനവിഭാഗങ്ങളും തൊഴിലാളികളും [more…]
മണ്ണാറക്കയം ഡിവിഷനിലെ എല്ലാ വീടുകളിലും കുടിവെളളം എത്തിക്കും : ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി : 2025 വര്‍ഷം പൂര്‍ത്തീയാക്കുന്നതോടെ മണ്ണാറക്കയം ഡിവിഷനിലെ എല്ലാ വീടുകളിലും കുടിവെളളമെത്തിക്കുവാനുളള നടപടികള്‍ക്ക് ബ്ലോക്ക് പഞ്ചായ ത്ത് നേത്യത്വം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി അറിയി ച്ചു. 12 ലക്ഷം [more…]
