Tag: Block Panchayathu Campaign
മാലിന്യമുക്തo പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങരുതെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎല്‍എ
കേരളം സമ്പൂര്‍ണ്ണ മാലിന്യമുക്തമാകുന്നതോടു കൂടി രാജ്യത്തിന് നാം മാതൃകയാവുകയാണ്. നമ്മുടെ നാട് പൂര്‍ണ മായും മാലിന്യമുക്തമാകുന്നതോടൊപ്പം തുടര്‍ പരിപാലനവും ഉണ്ടാവണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി [more…]
ദേ രുചി; ബ്യൂട്ടീ കാഞ്ഞിരപ്പളളിക്കും തുടക്കമായി
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി മണിമല, കാഞ്ഞിരപ്പളളി , പാറത്തോട്, മുണ്ടക്കയം ,എരുമേലി , കൂട്ടിക്കല്‍, കോ രുത്തോട് എന്നീ പഞ്ചായത്തുകളിലെ യുവതികള്‍ക്കായി സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് [more…]
കാഞ്ഞിരപ്പളളി താലൂക്ക് നിക്ഷേപസംഗമം
സംസ്ഥാന സര്‍ക്കാര്‍ 2023-24 സാമ്പത്തിക വര്‍ഷം വ്യവസായ വകുപ്പിന്‍റെ നേത്യ ത്വ ത്തില്‍ സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കാഞ്ഞിരപ്പളളി താലൂ ക്ക് നിക്ഷേപസംഗമം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. സംഗമത്തില്‍ [more…]
