Category: പഞ്ചായത്ത്
ആനത്താനം മാ ളിയേക്കൽ ലിങ്ക് റോഡിന്റെ ഉദ്ഘാടനം
കാഞ്ഞിരപ്പള്ളിഗ്രാമപഞ്ചായത്ത് 2023 _ 2024 വാർഷിക പദ്ധതിയിൽ നിന്നും മൂന്ന് ല ക്ഷം രൂപ ചെലവഴിച് 11-ാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ആനത്താനം മാ ളിയേക്കൽ ലിങ്ക് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം പി.എ ഷെമീർ [more…]
മണിമല ഗ്രാമ പഞ്ചായത്തിൽ പുതിയതായി നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി 2025 നവംബർ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കു മെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മണിമല ഗ്രാമ പഞ്ചായത്തിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാട [more…]
മിനിസിവിൽ സ്റ്റേഷന് സമീപം മുറിച്ചുമാറ്റിയ മരങ്ങളുടെ അവശി ഷ്ടം നീക്കണമെന്ന് ആവശ്യം
കാഞ്ഞിരപ്പള്ളി: മിനിസിവിൽ സ്റ്റേഷന് സമീപം മുറിച്ചുമാറ്റിയ മരങ്ങളുടെ അവശി ഷ്ടം നീക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ചില്ലകളുൾപ്പെടെയുള്ള ഭാഗം മിനി സി വിൽ സ്റ്റേഷന്റെ സമീപത്തായി കൂനകൂട്ടിയിട്ടിരിക്കുന്നത് മൂലം പാർക്കിംഗിനുള്ള ഇ ടങ്ങൾ നഷ്ടപ്പെട്ടിരിക്കുകയാണ്. സിവിൽ [more…]
ചിറക്കടവിൽ 240 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു
ചിറക്കടവ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പൊൻകുന്നം മാർക്കറ്റ് കോംപ്ലക്സിൽ നടന്ന വിതര ണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ നിർവഹിച്ചു. 22,12,280 രൂപയാണ് ഇതിനായി വിനിയോഗിച്ചത്. പൊൻകുന്നം, [more…]
എരുമേലി ചന്ദനകുടം: പേട്ടകെട്ട് പ്രമാണിച്ചുള്ള ഗതാഗത നിയന്ത്രണം
എരുമേലി ചന്ദനക്കുട ഘോഷയാത്രയും , പേട്ടതുള്ളലും മുൻനിർത്തി 11, 12 തീയതികളിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 11 വ്യാഴം വൈകുന്നേരം നാല് മുതൽ 12 വെള്ളി രാത്രി എട്ട് വരെ ആണ് കർശന [more…]
തൊഴിലുറപ്പ് തൊഴിലാളികൾക്കായി ‘ഉന്നതി’ നൈപുണ്യ വികസന പരിശീലന പദ്ധതി
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാ ളികൾക്കായി ആരംഭിച്ച ‘ഉന്നതി’ നൈപുണ്യ വികസന പരിശീലന പദ്ധതി ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളി ൽ [more…]
മുണ്ടക്കയത്ത് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി നിരവധി പദ്ധതികൾ
ഭിന്നശേഷി -വയോജന സൗഹൃദ പഞ്ചായത്തായി മുണ്ടക്കയം മാറുന്നു. നിരവധി പദ്ധ തികളാണ് വികസന സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്. പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസിന്റെ അധ്യക്ഷതയിൽ ചേർന്ന വികസന സെമിനാർ സെബാസ്റ്റ്യൻ കുളത്തു ങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. [more…]
എസ്. ഷാജിക്ക് മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള എം.എൽ.എ എക്സലൻസ് അവാർഡ്
എലിക്കുളം ഗ്രാമ പഞ്ചായത്തിന് മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള എം. എൽ.എ. എക്സലൻസ് അവാർഡ്… പുതുവർഷ പുലരിയിൽ അഭിമാനമായി എലിക്കുളം. ഏറ്റവും മികച്ച പഞ്ചായത്ത് പ്ര സിഡന്റിനുള്ള പാലാ നിയോജകമണ്ഡലം എം.എൽ.എ.ഏർപ്പെടുത്തിയ ഏറ്റവും മി കച്ച [more…]
ശബരിമല തീർത്ഥാടനം: പൊൻകുന്നം പ്രദേശങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും
കഴിഞ്ഞ ദിവസങ്ങളിൽ പൊൻകുന്നത്തും സമീപപ്രദേശങ്ങളിലും അയ്യപ്പഭക്തർക്ക് ഉണ്ടായ ബുദ്ധിമുട്ട് മുന്നിൽക്കണ്ട് വരുന്ന മകരവിളക്ക് കാലത്ത് ആവശ്യമായ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചീഫ് വിപ്പ് ഡോ എൻ ജയരാജിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം [more…]
വാർഷിക പൊതുയോഗവും കെ.എം മാണി മെമ്മോറിയൽ കർഷക അവാർഡ് വിതരണവും
കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ വാർഷിക പൊതുയോഗവും കെ.എം മാണി മെമ്മോറിയൽ കർഷക അവാർഡ് വിതരണവും എസ്.എസ്.എൽസി പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും 2023 ഡിസംബർ [more…]
