Tag: congress campaign
കൊടിമരം തകർക്കുകയും പതാക കത്തിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ചു
കോൺഗ്രസ് കൊടിമരം തകർക്കുകയും പതാക കത്തിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ്… കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും കോൺഗ്രസ് പതാക കത്തിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേ ധിച്ചുകൊണ്ട് [more…]
തൊഴിൽ മേഖല ആകെ അരക്ഷിതാവസ്ഥയിലെന്ന് ആൻ്റോ ആൻ്റണി എം.പി
തൊഴിൽ മേഖലയാകെ അരക്ഷിതാവസ്ഥയിലാണെന്നും തൊഴിൽ തേടി വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാർഥികളുടെ കൂട്ട പാലയാനം കേന്ദ്ര, സംസ്ഥാന സർ ക്കാരുകൾ ഗൗരവത്തോടെ കാണണമെന്നും ആന്റോ ആന്റണി എംപി. ഐഎൻടിയുസി ജില്ലാസെക്രട്ടറിയായ അന്തരിച്ച പി.എ.മാത്യു പുന്നത്താനത്തിനെ അനു സ്മരിക്കാൻ [more…]
പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ദീപാജ്ഞലിയർപ്പിച്ച് കോൺഗ്രസ്
ജമ്മു-കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ആദരമർപ്പിച്ചുകൊണ്ട്, കോൺഗ്രസ്സ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ആ ഭിമുഖ്യത്തിൽ പൊൻകുന്നം ടൗണിൽ പ്രവർത്തകർ മെഴുകുതിരി തെളിയിച്ച് ദീപാഞ്ജലി അർപ്പിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡൻ്റ് സേവൃർ [more…]
ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് പ്രതിഷേധം
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ പൊതുജനത്തിൻ്റെ തലയിലേറ്റ വെള്ളിടിയാണ് സംസ്ഥാന ബഡ്ജറ്റെന്ന് ആരോപിച്ചും 50% ഭൂനികുതി വർദ്ധനവ് പിൻവലിക്ക ണമെന്ന് ആവശൃപ്പെട്ടും ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെറുവള്ളി വില്ലേജ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ [more…]
രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്ന് ആന്റോ ആൻറണി
രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃ ത്വം നൽകുന്ന മുന്നണി ഇന്ത്യയിൽ അധികാരത്തിൽ വരണമെന്ന് എം.പി ആന്റോ ആൻറണി അഭിപ്രായപ്പെട്ടു.യു.ഡി.എഫ് മണ്ഡലം നേതൃയോഗത്തിൽ മുഖ്യ പ്രഭാഷ ണം നടത്തുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം [more…]
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വരണാധികാരി ചട്ട ലംഘനം നടത്തിയതായി യു.ഡി.എഫ്
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വരണാധി കാരി ചട്ടങ്ങൾ പാലിക്കാതെയാണ് അംഗങ്ങൾക്ക് നോട്ടീസ് നൽകിയതും തെര ഞ്ഞെടുപ്പ് നടത്തിയതെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആരോപി ച്ചു.തിരഞ്ഞെടുപ്പിന് 7 പൂർണ്ണ ദിവസങ്ങൾക്ക് മുമ്പ് [more…]
പെരിയാർ പെൺകുട്ടിക്ക് ഐക്യദാർഢ്യം
കാഞ്ഞിരപ്പള്ളി:വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊന്ന കേസിൽ കോടതി പ്രതിയെ വെറുതെ വിട്ടത് പോലീസിൻ്റെ കുറ്റ കരമായ അനാസ്ഥയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പേട്ടക്കവലയിൽ പ്രതിഷേധ ജ്വാല [more…]
