കാഞ്ഞിരപ്പള്ളിയിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ എസ് സി വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കാഞ്ഞിരപ്പള്ളി ഹരിത കർമ്മ സേനാംഗത്തി ൻ്റെ സ്കോളർഷിപ്പ് തുകയായ 25000 രുപ എൽഎൽബി വിദ്യാർത്ഥിയായ അഭിരാമി ക് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ കൈമാറി.വികസന കാര്യ സ്റ്റാൻഡിഠ ഗ് കമ്മിറ്റി ചെയർമാൻ വി എൻ രാജേഷ്, പഞ്ചായത്ത് സെക്രട്ടറി  പി ആർ സീനാ, അസിസ്റ്റൻറ്‌ സെക്രട്ടറി പിഎം ഷാജി, വിഇഒ എം ജയസൂര്യൻ എന്നിവർ പങ്കാളികളായി.