Author: Editor kanjirappallyreporters
കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം ഒക്ടോബർ 23ന് ഉദ്ഘാടനം ചെയ്യും
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വനിതശിശു വികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോർജ് ഒക്ടോബർ 23ന് രാവി ലെ 10ന് ഉദ്ഘാടനം ചെയ്യും. ഗ്രാമീണ മേഖലയിൽ ജനങ്ങളുടെ ആരോഗ്യ [more…]
കോട്ടയം ജില്ല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്
കാഞ്ഞിരപ്പള്ളി എകെജെഎം ഹൈസ്കൂളിൽ നടന്ന കോട്ടയം ജില്ല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അവസാനിച്ചു. ബോയ്സ് , ഗേൾസ് അണ്ടർ (9,11,13,15&17) കാറ്റഗറിയി ൽ ആയിരുന്നു മത്സരം. ഇവിടെ വിജയിച്ചവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്ക് [more…]
നൂറു മീറ്റർ ഓട്ട മത്സരത്തിലെ വിജയി അരവിന്ദനെ അഭിനന്ദിച്ച് യൂത്ത് ഫ്രണ്ട് എം
ഉപജില്ല കായികമേളയിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചിറക്കടവ് സ്വദേശി എം അരവിന്ദനെ ഡോക്ടർ എൻ ജയരാജ് എംഎൽഎയും യൂത്ത് ഫ്രണ്ട് നേതാക്കളും വീട്ടിലെത്തി അഭിനന്ദിച്ചു. സംസ്ഥാന കായികമേളയിൽ പങ്കെടുക്കുവാൻ [more…]
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ
കഴിഞ്ഞ മൂന്ന് ദിവസാമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. പവന് 1520 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 97,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെറെ വിപണി വില [more…]
മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി കൗൺസിൽ യോഗം
മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി കൗൺസിൽ യോഗം അൽബാബ് ഓഡിറ്റോറിയത്തിൽ നടന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ യോഗം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വിഎസ് അജ്മൽ ഖാൻ ഉദ്ഘാടനം ചെയ്തു.ലീഗ് പഞ്ചായത്ത് [more…]
കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് സ്വീകരണം നാളെ
കാഞ്ഞിരപ്പള്ളി: സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന ലക്ഷ്യവുമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമി തിയുടെ ആഭിമുഖ്യത്തിൽ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ പ്രഖ്യാപന യാത്രയ്ക്ക് ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയിൽ [more…]
കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തു 68-ാം നമ്പര്‍ അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ആനിത്തോട്ടത്തു 68-ാം നമ്പര്‍ അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസി ഡന്‍റ് കെ.ആര്‍. തങ്കപ്പന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസ്സി ഷാജന്‍ മുഖ്യപ്രഭാഷണം നടത്തി. [more…]
രുഗ്മിണി സ്വയംവരം ഭക്തിനിർഭരം
ഇളങ്ങുളം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്നു വരുന്ന ഭാഗവത സപ്താഹയജ്ഞത്തിൻ്റെ ഭാഗമായി യജ്ഞശാലയിൽ നടന്ന രുഗ്മിണി സ്വയംവരത്തിന് നൂറുകണ ക്കിന് ഭക്തരെത്തി. രാവിലെ ഗ്രന്ഥപൂജ, വിഷ്ണു സഹസ്രനാമജപം, പാരായണവും പ്രഭാഷണവും, അർച്ചനകളും വഴിപാടുകളും, നിവേദ്യവും [more…]
ചിറക്കടവ് ഗ്രാമപഞ്ചായത്ത് വികസന സദസ്
ചിറക്കടവ് ഗ്രാമപഞ്ചായത്ത് വികസന സദസ് ഗവ. ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.ശ്രീകുമാര്‍ അധ്യക്ഷനാ യി.പഞ്ചായത്തിന്‍റെ വികസനരേഖ ചീഫ് വിപ്പ് പ്രകാശിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ റിസോഴ്‌സ് [more…]
വായന ക്ലബും, ഡിബേറ്റ് ക്ലബും ഉദ്ഘടാനം ചെയ്തു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വായന ക്ലബും, ഡിബേറ്റ് ക്ലബും ഉദ്ഘടാനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അ ദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എഴുത്തുകാരനും, സിനിമ നിരൂപകനുമായ സുനിൽ സെബാസ്റ്റ്യൻ നിർവഹിച്ചു. [more…]
