വികസനകാര്യം ജോൺസണ് ; ആരോഗ്യo ശിവകുമാർ ; ക്ഷേമകാര്യo പൊന്നമ്മ : മുണ്ടക്കയം പഞ്ചായത്ത്

Estimated read time 0 min read
Share :

മുണ്ടക്കയം പഞ്ചായത്ത് ഭരണ സമിതിയിലെ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി കോൺഗ്രസിലെ ടി.ജെ ജോൺസണിനെയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി കോൺഗ്രസിലെ വി കെ പൊന്നമ്മയെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ആയി കേരള കോൺഗ്രസിലെ എം.സി ശിവകുമാറിനെയും തിരഞ്ഞെടുത്തു.

ജോൺസൺ മുണ്ടക്കയം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് അംഗമാണ്. കോൺഗ്രസ് പ്രതിനിധിയാണ്. ശിവകുമാർ മൂന്നാം വാർഡ് ആയ ടൗൺ വാർഡ് അംഗമാ ണ്. കേരളാ കോൺഗ്രസ് പ്രതിനിധിയാണ്. പൊന്നമ്മ ഏഴാം വാർഡായ വണ്ടൻപതാലിൽ നിന്നുള്ള അംഗമാണ് കോൺഗ്രസ് പ്രതിനിധിയായാണ് ജയിച്ചത്.

Share :

You May Also Like

More From Author

+ There are no comments

Add yours