Author: Editor kanjirappallyreporters
വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ കാണണം: മാര്‍ തോമസ് തറയില്‍
കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ കാണണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ 40-ാമത് വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉദ്‌ഘാടനം ചെയ്‌തു [more…]
എംഡിഎംഎയുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് പിടിയിൽ
അതിതീവ്ര മയക്കുമരുന്നായ എം.ഡി.എം.എയുമായി കാഞ്ഞിപ്പള്ളി കൂവപ്പള്ളി സ്വദേശിയായ മെറിൻ ജയിംസിനെ പോലീസ് പിടികൂടി. അഞ്ച് ഗ്രാമിലേറെ എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടി കൂടിയത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ [more…]
ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികാഘോഷവും റൂബിജൂബിലി സമാപനവും
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ 40-ാമത് വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന് തുടക്ക മായി. ജനുവരി 14 മുതൽ 17 വരെയാണ് ആഘോഷങ്ങൾ. 17-ാം തീയതി രാവിലെ 9:30 ന് [more…]
ഗവര്‍ണര്‍ ലീഡര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് മാത്യു കൊല്ലമലക്കരോട്ടിന്
പബ്ലിക് റിലേഷന്‍ രംഗത്ത് കഴിഞ്ഞ 30 വര്‍ഷമായി ആയിരത്തിലധികം പൊതുപാരിപാടികള്‍ സംഘടിപ്പിച്ചു മികവ് തെളിയിച്ചതിനുള്ള പഞ്ചിമബംഗാള്‍ ഗവര്‍ണ റുടെ ലീഡര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡിനു കോട്ടയം സിറ്റിസണ്‍ ഫോറം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് അര്‍ഹനായി. [more…]
കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ തിരുനാൾ 15 മുതൽ 18 വരെ
കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ ഗീവ ർഗീസിന്‍റെയും സംയുക്ത തിരുനാൾ 15 മുതൽ 18 വരെ നടക്കുമെന്ന് ഫാ. മാത്യു പുതുമന, അസിസ്റ്റന്‍റ് [more…]
വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ
വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ മാർ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും മാർ യൗസേപ്പിന്‍റെയും മാർ ഗീവ ർഗീസിന്‍റെയും മാർ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 16 മുതൽ 18 വരെ [more…]
കാഞ്ഞിരപ്പള്ളിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ സ്വകാര്യ ബസില്‍ കയറ്റുന്നില്ലെന്ന് പരാതി
കാഞ്ഞിരപ്പള്ളി – മുണ്ടക്കയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ വൈകുന്നേരം 4ന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ നിന്നും, രാവിലെ 8 ന് ശേഷം പൊടിമറ്റം എസ്.ഡി. കോളേജുപടി, പൊടിമറ്റം സ്റ്റോപ്പുകളില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് [more…]
വികസനകാര്യo വിഭന്യ; ക്ഷേമകാര്യo അസീസ് പാറത്തോട് കമ്മിറ്റി ചെയർമാൻമാർ
പാറത്തോട് പഞ്ചായത്തിൽ സ്റ്റാൻ്റിഡിങ്ങ് കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി വിഭന്യ വിജയനെയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയി അബ്ദുൽ അസീസിനെയുമാണ് തിരഞ്ഞെടുത്തത്. ഇരുവരും എൽ.ഡി.എഫ് അംഗങ്ങളാണ്. വിഭന്യ രണ്ടാം വാർഡായ [more…]
അന്താരാഷ്ട്ര യുവജന ദിനം ആചരിച്ചു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് എൻ.എസ്.എസിന്റെയും, ഒറേറ്ററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യുവജന ദിനം ആചരിച്ചു. എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ നാൻസി ഡിക്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി [more…]
ചിറക്കടവിൽ സ്വതന്ത്രൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സ്വതന്ത്രനായി മത്സരിച്ച് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ആന്റണി മാർട്ടിനെ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ മാനായി തിരഞ്ഞെടുത്തു. ചിറക്കടവ് പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വതന്ത്രൻ വിജയിക്കുന്നതും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ [more…]
