Tag: Mary Matha Public School
മേരി മാതാ സ്കൂള് നാടിന് ഉത്തമ മാതൃകയായ വിദ്യാലയം: മന്ത്രി റോഷി അഗസ്റ്റിന്
കാഞ്ഞിരപ്പള്ളി : ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂള് നാടിന് മാതൃകയായ വിദ്യാലയമാണെന്നും, ഒത്തിരി പ്രമുഖ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത സ്കൂളാണ് മേരിമാതാ സ്കൂള് എന്നും ഇനിയും വിദ്യാഭ്യാസരംഗത്തും കലാകായിക രംഗത്തും നല്ല സംഭാവന [more…]
