Estimated read time 1 min read
Leading നാട്ടുവിശേഷം

സിപിഐ എം സ്ഥാനാർത്ഥിയുടെ തോൽവി; നടപടിക്ക് പാർട്ടി

തദ്ദേശ  സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വാർഡിലെ തോൽവിക്ക് നടപടിക്ക് ഒരുങ്ങി സിപിഎം. പഞ്ചായത്തിലെ 14-ാം വാർഡായ കൂവപ്പള്ളിയിൽ വർഷങ്ങളായി വിജയിച്ച് വന്നിരുന്ന പാർട്ടി; സ്ഥാനാർത്ഥിക്ക് ഏറ്റ കനത്ത തോൽവിയിലാണ് പാർട്ടി ഇവിടെ [more…]

Estimated read time 0 min read
പഞ്ചായത്ത്

അയ്യൂബ് ഖാൻ: വികസനകാര്യ ചെയർമാൻ; സിനിമോൾ: ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി വി.ടി. അയൂബ് ഖാൻ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്തിലെ മുണ്ടക്കയം വണ്ടന്‍പതാല്‍ ഡിവിഷനെയാണ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കരുതലായി എംവിഡി സേഫ് സോൺ

ബുധനാഴ്ച (07.01.2026) വൈകുന്നേരം 5 മണിയോടെ മുണ്ടക്കയം റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന എരുമേലി എംവിഡി സേഫ് സോൺ ടീമിലെ എഎംവിഐ വിനോദ് ആണ് പേരുതോട്  പെട്രോൾ പമ്പിനു സമീപം കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ ശ്രദ്ധിച്ചത്. [more…]

Estimated read time 0 min read
പഞ്ചായത്ത്

വണ്ടൻപതാൽ ജംഗ്ഷനിൽ ബീറ്റ് പോലിസിനെ നിയമിക്കണo

വണ്ടൻപതാൽ; ശബരിമല സീസൺ കാലത്ത് വാഹനങ്ങളുടെ പെരുപ്പം കാരണം അപകട സാദ്ധ്യത കണക്കിലെടുത്ത് വിശ്വാസികളുടെ ശബരിമല യാത്ര സുഗമമാ ക്കുന്നതിന് വണ്ടൻപതാൽ ജംഗ്ഷനിൽ ബീറ്റ് പോലിസിനെ നിയമിക്കണമെന്ന് വണ്ടൻപതാൽ ജന സൗഹാർദ്ദ വേദി ആവശ്യപ്പെട്ടു. [more…]

Estimated read time 0 min read
പഞ്ചായത്ത്

പഞ്ചായത്തിലെ റാമ്പ് മോഷണം പോയി

കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പിന് വീൽ ചെയറിലുള്ളവർക്കു വോട്ട് ചെയ്യാൻ വേണ്ടി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തയാറാക്കിയ റാമ്പ് മോഷണം പോയി. പഞ്ചാ യത്ത് ടൗൺഹാളിൽ സൂക്ഷിച്ചിരുന്ന നാല് റാമ്പുകളാണ് മോഷണം പോയിരിക്കുന്നത്. സിസിടിവി പരിശോധിച്ച ശേഷം പോലീസിൽ [more…]

Estimated read time 1 min read
കലാലയം

സൗജന്യ പിഎസ്സി കോച്ചിങ്ങിനു അപേക്ഷ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ 2026 ജനുവരി 15 ന് ആരംഭിക്കുന്ന സൗജന്യ പി എസ് സി കോച്ചിങ്ങിനു അപേക്ഷ ക്ഷണിച്ചു. [more…]

Estimated read time 0 min read
പഞ്ചായത്ത്

അക്ഷരോത്സവത്തിൽ ഗ്രാമദീപം വായനശാലയ്ക്ക് ഒന്നാംസ്ഥാനം

പൊൻകുന്നം: കുട്ടികളുടെ സർഗശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ബാലവേദി അക്ഷരോ  ത്സ വത്തിൽ ചിറക്കടവ് ഗ്രാമദീപം വായനശാലാ ബാലവേദി ഒന്നാംസ്ഥാനം നേടി. ഗ്രന്ഥശാലാസംഘം കാഞ്ഞിരപ്പള്ളി താലൂക്ക്  മുൻ സെക്രട്ടറി ചിറക്കടവ് [more…]

Estimated read time 1 min read
വിശ്വാസം

ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളിയിലെ തിരുനാളിന് കൊടിയേറി

ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളിയിയിൽ 2 മുതല്‍ 5 വരെ നടക്കുന്ന തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കാൽ കൊടിയേറ്റിയതോടെ തുടക്കമായി. ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്‍റെയും സംയുക്ത തിരുനാളാണ് ജനുവരി 2 [more…]

Estimated read time 1 min read
Uncategorized

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഡോ. ബിനോ പി. ജോസ് സെക്രട്ടറി

കാഞ്ഞിരപ്പള്ളി രൂപതയുടെ 13-ാമത്  പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ബിനോ പി. ജോസും ജോയിന്റ് സെക്രട്ടറിയായി അഡ്വ. ഷാന്‍സി ഫിലിപ്പും ചുമതലയേറ്റു. ഡോ. ബിനോ പി. ജോസ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് ചരിത്ര [more…]

Estimated read time 1 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി രൂപതാ പതിമൂന്നാം പാസ്റ്ററൽ കൗൺസിലിന്റെ ഉദ്‌ഘാടനം

കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത് പാസ്റ്ററല്‍ കൗണ്‍സില്‍ കല്യാണ്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എഴുതപ്പെട്ട നാല് സുവിശേഷങ്ങളോടൊപ്പം എഴുതപ്പെടാത്ത ഒരു സുവിശേഷം ഉണ്ടെന്നും അത് അല്‍മായരുടെ സുവിശേഷാനുസൃത  ജീവിതമാണെന്നും [more…]