Tag: Acicdent Death Thodupuzha
ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു
ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ അപ കടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥിയായ കാഞ്ഞിരപ്പള്ളി കിഴക്കേ തൊണ്ടവേലിയിൽ കടമപ്പുഴ അഭിഷേക് വിനോദ് മരിച്ചു. ഞായറാഴ്ച പുലർച്ചെ കോലാനി ബൈപ്പാസിൽ [more…]
