Estimated read time 0 min read
രാഷ്ട്രീയം

സർക്കാർ പാവപ്പെട്ടവനെ സമ്പന്നനായി ജീവിക്കാൻ പ്രാപ്തരാക്കി: പന്ന്യൻ രവീന്ദ്രൻ

പള്ളിയ്ക്കത്തോട്: പത്ത് വർഷത്തെ ഇടത്പക്ഷ സർക്കാരിൻ്റെ ഭരണംപാവപ്പെട്ടവനെ സമ്പന്നനായി ജീവിക്കാൻ പ്രാപ്തരാക്കി യെ ന്ന് സിപിഐ മുൻ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എൽഡിഎഫിന്റെ വികസന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു [more…]

Estimated read time 0 min read
രാഷ്ട്രീയം

കോൺഗ്രസ്‌ കൊടിമരവും ബോർഡുകളും തകർത്തത്തിൽ പ്രതിഷേധ പ്രകടനം

പൊൻകുന്നം ടൗണിൽ കോൺഗ്രസ്‌ കൊടിമരവും ബോർഡുകളും സിപിഎം പ്രവർത്തകർ തകർത്തത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ്‌ ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ഭരണത്തിന്റെ തണലിൽ കോൺഗ്രസ്സി ന്റെ കൊടിമരം തകർത്തവർക്കെതിരെ തക്കതായ നടപടി എടുത്തില്ല [more…]

Estimated read time 0 min read
കായികം

മുണ്ടക്കയം പുത്തൻചന്ത സ്‌റ്റേഡിയം ഉദ്‌ഘാടനo 28ന്

ആധുനിക സംവിധാനങ്ങളോടെ ഒന്നേകാൽകോടി രൂപ ചെലവിട്ട് നിർമിച്ച മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം യാഥാർഥ്യമാകുന്നു. കായികവകുപ്പിൽനിന്നുള്ള 50ലക്ഷവും എംഎൽഎയുടെ ആസ്തി വികസനവകുപ്പിൽനിന്നുള്ള 75 ലക്ഷം രൂപയും ചെലവിട്ടാണ് നിർമാണം. മുണ്ടക്കയം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ വോളി [more…]

Estimated read time 0 min read
പഞ്ചായത്ത്

മൊബൈൽ ഫോൺ വിപത്തിനെതിരെ ചിറക്കടവ് പബ്ലിക് ലൈബ്രറി

മൊബൈൽ ഫോണിന്റെ ദുരന്തവശങ്ങൾ ബോധവൽക്കരിക്കാൻ പൊൻകുന്നം എസ്. എച്ച് യു പി സ്കൂളിൽ ബോധവൽക്കരണ സെമിനാർ നടത്തി. കാഞ്ഞിരപ്പള്ളി ബാർ അസോ സിയേഷൻ പ്രസിഡന്റ്  സുമേഷ് ആൻഡ്രൂസിന്റെ അധ്യക്ഷതയിൽ പൊൻകുന്നം ഫെറോനോ വികാരി തോമസ് [more…]

Estimated read time 0 min read
നാട്ടുവിശേഷം

കോൺഗ്രസിൻ്റെ കൊടിമരം തകർത്ത് തീയിട്ട സംഭവത്തിൽ പോലീസിന് പരാതി

കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസിൻ്റെ കൊടിമരം തകർത്ത് തീയിട്ട സംഭവത്തിൽ പോലീസിന് പരാതി. കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ബിജു പത്യാലയാണ് കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കൊടിമരം നശിപ്പിച്ച ശേഷം കൊടിക്ക് തീ വെച്ചത് അടക്കം [more…]

Estimated read time 1 min read
പഞ്ചായത്ത്

ഇളംകാട് വല്യേന്ത പാലം ഉദ്ഘാടനം 27ന്  മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും

കൂട്ടിക്കൽ  പഞ്ചായത്തിൽ മുണ്ടക്കയം- ഇളംകാട്- വല്യേന്ത -വാഗമൺ റോഡിൽ ഇളംകാട്  ടൗൺ ഭാഗത്ത് വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.75 കോടി രൂപ അനുവദിച്ച നിർമ്മാണം പൂർത്തീകരിച്ച ഇളംകാട് പാലത്തിന്റെ  ഔപചാരിക [more…]

Estimated read time 0 min read
രാഷ്ട്രീയം

കൊടിമരം തകർക്കുകയും പതാക  കത്തിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ചു

കോൺഗ്രസ് കൊടിമരം തകർക്കുകയും പതാക കത്തിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ്…  കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും കോൺഗ്രസ് പതാക കത്തിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേ ധിച്ചുകൊണ്ട് [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

എഐസിസി സെക്രട്ടറി അഡ്വ. മാത്യു ആന്റണി കാഞ്ഞിരപ്പളളിയിൽ സ്ഥാനാർത്ഥി ആയേക്കും

ഡോ. എൻ ജയരാജിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ബിജെപി രംഗത്തിറക്കുന്നതോടെ കാഞ്ഞിരപ്പള്ളിയിൽ സർപ്രൈസ് സ്ഥാനാർത്ഥിയുമായി യു ഡി എഫ് ! എഐസിസി സെക്രട്ടറി അഡ്വ. മാത്യു ആന്റണിയെ പരിഗണിച്ച് ദേശീയ നേതൃത്വം. കോൺഗ്രസിന്റെ സർവേയിലും [more…]

Estimated read time 0 min read
പഞ്ചായത്ത്

ചിറക്കടവ് ഗ്രാമപഞ്ചായത്തിൻ്റെ വികസന സെമിനാർ

ചിറക്കടവ് ഗ്രാമപഞ്ചായത്തിൻ്റെ വികസന സെമിനാർ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയാ ശ്രീധർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് [more…]

Estimated read time 1 min read
പ്രവാസി

ദുബൈയിൽ ഇഫ്താർ സംഗമവുമായി കാഞ്ഞിരപ്പള്ളി പ്രവാസികൾ

ഷാർജ: യു.എ.ഇ.യിലെ കാഞ്ഞിരപ്പള്ളി പ്രവാസികളുടെ കൂട്ടായ്മയായ ‘കെ ഇ സി കാഞ്ഞിരപ്പള്ളി’ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഷാർജയിലുള്ള നെസ്റ്റോ മിയ മാളിൽ നടന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തി യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന [more…]