Tag: Mundakkayam Stadium
മുണ്ടക്കയം പുത്തൻചന്ത സ്‌റ്റേഡിയം ഉദ്‌ഘാടനo 28ന്
ആധുനിക സംവിധാനങ്ങളോടെ ഒന്നേകാൽകോടി രൂപ ചെലവിട്ട് നിർമിച്ച മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം യാഥാർഥ്യമാകുന്നു. കായികവകുപ്പിൽനിന്നുള്ള 50ലക്ഷവും എംഎൽഎയുടെ ആസ്തി വികസനവകുപ്പിൽനിന്നുള്ള 75 ലക്ഷം രൂപയും ചെലവിട്ടാണ് നിർമാണം. മുണ്ടക്കയം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ വോളി [more…]
