Estimated read time 0 min read
രാഷ്ട്രീയം

കോൺഗ്രസ്‌ കൊടിമരവും ബോർഡുകളും തകർത്തത്തിൽ പ്രതിഷേധ പ്രകടനം

പൊൻകുന്നം ടൗണിൽ കോൺഗ്രസ്‌ കൊടിമരവും ബോർഡുകളും സിപിഎം പ്രവർത്തകർ തകർത്തത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ്‌ ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ഭരണത്തിന്റെ തണലിൽ കോൺഗ്രസ്സി ന്റെ കൊടിമരം തകർത്തവർക്കെതിരെ തക്കതായ നടപടി എടുത്തില്ല [more…]

Estimated read time 0 min read
രാഷ്ട്രീയം

പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ ധർണ്ണ

ആഭ്യന്തര വകുപ്പിന്റെ പരാജയം തുറന്നു കാട്ടിയും വർദ്ധിച്ചു വരുന്ന ലോക്കപ്പ് മർദ്ദനങ്ങൾ അവസാനിപ്പിക്കണം എന്നും കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാ വ് സുജിത്തിനെ മൃഗീയമായി തല്ലിച്ചതച്ച പോലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് [more…]

Estimated read time 0 min read
രാഷ്ട്രീയം

പഠനോപകരണങ്ങൾ വിവിധ സ്ക്കൂളിൽ നൽകി

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ  ചിറക്കടവ് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു. അട്ടിക്കൽ സി.എം.എസ് എൽ .പി സ്ക്കൂളിൽ കോൺഗ്രസ് ജില്ലാ എക്സികൃൂട്ടീവ് മെമ്പർ സനോജ് പനക്കലും, ചിറക്കടവ് സർക്കാർ എൽപി സ്കൂളിൽ [more…]

Estimated read time 0 min read
രാഷ്ട്രീയം

ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ യുഡിഎഫ് കരിദിനാചരണം

പൊൻകുന്നം: പിണറായി സർക്കാരിന്റെ നാലാംവാർഷികാഘോഷത്തിൽ ധൂർത്ത് നടത്തുകയാണെന്നാരോപിച്ച് ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി നിയോജക മണ്ഡല ത്തിൽ കരിദിനാചരണം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. വൈകീട്ട് അഞ്ചിന് കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തും.  ഇതു സംബ ന്ധിച്ച് ചേർന്ന [more…]

Estimated read time 0 min read
രാഷ്ട്രീയം

അരിയെവിടെ സർക്കാരെ; കോൺഗ്രസ് ധർണ്ണ നടത്തി

റേഷൻ കടകളിലെ ഭക്ഷൃ ദൗർലബൃം പരിഹരിക്കുക,രൂക്ഷമായ വിലക്കയറ്റം തടയുക,പിണറായി സർക്കാർ നീതി പാലിക്കുക എന്നി ആവശൃങ്ങൾ ഉയർത്തി കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി തെക്കേത്തുകവല റേഷൻ കടക്കു മുൻപിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. [more…]

Estimated read time 0 min read
രാഷ്ട്രീയം

വൈദൃുതി ചാർജ്ജ് വർദ്ധനയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ

സർക്കാരല്ലിത്.. കൊള്ളക്കാർ  എന്ന മുദ്രവാകൃം ഉയർത്തി പിണറായി സർക്കാരിൻ്റെ പൊതുജനത്തിൻ്റെ തലക്കടിക്കുന്ന  വൈദൃുതി ചാർജ്ജ് വർദ്ധനയിൽ പ്രതി ഷേധിച്ച്  കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പൊൻകുന്നം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡൻ്റ് [more…]

Estimated read time 0 min read
രാഷ്ട്രീയം

കെ.എസ്.യൂ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ഉമ്മൻ ചണ്ടി സ്മൃതി സംഗമം

വികസനവും കരുതലും സമുന്നയിപ്പിച്ച വൃക്തിത്വമായിരുന്നു മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടിയുടെതെന്ന് കോൺഗ്രസ് രാഷ്ട്രീയ കാരൃ സമതി അംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു. കെ.എസ്.യൂ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചണ്ടി സ്മൃതി സംഗമം [more…]