Author: Editor kanjirappallyreporters
ഇന്റർ ജസ്വിറ്റ് സ്കൂൾ എവർ റോളിംഗ് ഫുട്ബോൾ ടൂർണമെന്റ്; സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂൾ കോഴിക്കോട് വിജയികൾ
ജസ്വിറ്റ് എജ്യുക്കേഷൻ അസോസിയേഷൻ (ജെ.ഇ.എ.) സംഘടിപ്പിച്ച ഇന്റർ ജസ്വിറ്റ് സ്കൂൾ എവർ റോളിംഗ് ഫുട്ബോൾ ടൂർണമെന്റ് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂൾ ഗ്രൗണ്ടിൽ നടന്നു.മത്സരത്തിൽ സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂൾ കോഴിക്കോട് വിജയിച്ചു. സർവ്വോദയ സ്കൂൾ [more…]
എൽഡിഎഫ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കൺവെൻഷൻ
എൽഡിഎഫ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കൺവെൻഷൻ യച്ചൂരി ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ഗവ. ചീഫ് വിപ്പ് ഡോ:എൻജയരാജ് ഉദ്ഘാടനം ചെയ്തു. സാജൻ മണ്ണംപ്ലാക്കൻ അധ്യക്ഷനായി. ഷമിo അഹമ്മദ്, എം. എ ഷാജി, അഫ്സൽ [more…]
എരുമേലി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായി ആശാ ജോയി
കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായി എരുമേലി ചേനപ്പാടി സ്വദേശിനിയും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ അദ്ധ്യാപികയുമായ ആശാ ജോയി വരണാധികാരിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയ്ക്ക് നാമനിർദേശ പത്രിക [more…]
ആനക്കല്ല് ഡിവിഷനിലെ സ്ഥാനാർഥി പ്രഖ്യാപനം യുഡിഎഫിൽ പ്രതിസന്ധി
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിലെ സ്ഥാനാർഥി പ്രഖ്യാപനം യുഡിഎഫിൽ പ്രതിസന്ധി. ജനറൽ വിഭാഗത്തിനുള്ള സീറ്റിൽ ആദ്യം മു ൻ പഞ്ചായത്ത് മെമ്പർ കൂടിയായ മുതിർന്ന നേതാവിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രതിഷേധമുയർന്നതോടെ സ്ഥാനാർഥി [more…]
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽ പെട്ടു
തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസാണ് രാവിലെ അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളപ്പിലാ യി രുന്നു അപകടം. ബസിൻ്റെ ബ്രെക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. തമിഴ്നാട് വെല്ലൂർ സ്വദേശികളായ [more…]
ഇളങ്ങോയി നാലാം മൈല്‍ – കന്നുകുഴി റോഡ് ശോച്യാവസ്ഥയില്‍; പ്രതിഷേധിച്ച് നാട്ടുകാര്‍
ഇളങ്ങോയി നാലാം മൈല്‍ – കന്നുകുഴി റോഡിന്‍റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. മണിമല – കൊടുങ്ങൂര്‍ റോഡി നെയും ചാമംപതാല്‍ – പൊന്‍കുന്നം റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് [more…]
പോലീസ് സേനയ്ക്ക് സി.പി.ആർ പരീശീലനമൊരുക്കി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
ശബരിമല : ഡ്യൂട്ടിക്ക് എത്തിയ പോലീസ് സേനയ്ക്ക് സി.പി.ആർ പരീശീലനമൊരുക്കി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ കാഞ്ഞിരപ്പളളി: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിലും സമീപ പ്രദേശങ്ങളിലും സേവനം ചെയ്യുന്ന പോലീസ് സേനാ അംഗങ്ങൾക്കും സ്പെ ഷ്യൽ [more…]
മുണ്ടക്കയത്ത് സീറ്റ് തർക്കത്തെ ചൊല്ലി കോൺഗ്രസിലും യു.ഡി.എഫിലും തമ്മിൽ തല്ല്
ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങൾക്കിടെ കോൺഗ്രസിലെ പ്രബല നേതാക്കൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. മുണ്ടക്കയം ടിബിക്ക് സമീപമാണ് പ്രബലരായ 2 നേതാക്കൾ സീറ്റ് തർക്കത്തെ തുടർന്ന് തെരുവിൽ ഏറ്റുമുട്ടിയത്. ജാഗ്രത പാലിക്കണ്ട നേതാക്കൾ [more…]
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ശിശു ദിനാഘോഷം
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ശിശു ദിനാഘോഷം നടന്നു. എൽ.പി.യും കിൻഡർഗാർട്ടൻ വിഭാഗങ്ങളിലുമുള്ള ചെറുകുട്ടികൾ വൈവിധ്യമാർന്ന വേഷധാരണങ്ങളോടെ എത്തിയത് ആഘോഷത്തിന് പുതുമയും കൗതുകവും കൂട്ടി. ശിശു ദിനാഘോഷത്തിന്റെ ഭാഗമായി വാദ്യമേളത്തിന്റെ അകമ്പടിയോടെ വർണശബളമായ [more…]
വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ വള മോഷ്ടിച്ചു; പ്രതിയെ മണിമല പോലീസ് പിടികൂടി
മണിമല: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ വള മോഷ്ടിച്ച അതീവ വിദഗ്ധമായി മുങ്ങിയാ പ്രതി അറസ്റ്റിൽ. പത്തനാപുരം പൂകുളഞ്ഞിഷാ മൻസിൽ ഷാ (28) ആണ് മണിമല പോലീസിന്റെ പിടിയിലായത്. വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി [more…]
