Estimated read time 0 min read
രാഷ്ട്രീയം

സർക്കാർ പാവപ്പെട്ടവനെ സമ്പന്നനായി ജീവിക്കാൻ പ്രാപ്തരാക്കി: പന്ന്യൻ രവീന്ദ്രൻ

പള്ളിയ്ക്കത്തോട്: പത്ത് വർഷത്തെ ഇടത്പക്ഷ സർക്കാരിൻ്റെ ഭരണംപാവപ്പെട്ടവനെ സമ്പന്നനായി ജീവിക്കാൻ പ്രാപ്തരാക്കി യെ ന്ന് സിപിഐ മുൻ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എൽഡിഎഫിന്റെ വികസന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം വീഡിയോസ്

മെഡിക്കൽ കോളേജിനെ തകർക്കുവാൻ കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ശ്രമമെന്ന് മന്ത്രി വി.എൻ വാസവൻ

എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിലും പൊതുജനാരോഗ്യരംഗത്തും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.ചിലർ ഈ നേട്ടങ്ങൾ ഇല്ലാതാക്കാ ൻ ശ്രമിക്കുന്നുവെന്നും സഹകരണ ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷനീക്കം ചേർത്തു തോൽപ്പിക്കുക [more…]

Estimated read time 0 min read
രാഷ്ട്രീയം

തോമസ് ഐസക്കിനെ വിജയിപ്പിക്കും; ജനപ്രതിനിധികളുടെ യോഗം

മുണ്ടക്കയം: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിനെ വിജയിപ്പിക്കുവാൻ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ജന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകര ൻ അധ്യക്ഷനായി. മണ്ഡലത്തിലെ എല്ലാ [more…]