ചിറക്കടവ് ഗ്രാമപഞ്ചായത്തിൻ്റെ വികസന സെമിനാർ

Estimated read time 0 min read
Share :

ചിറക്കടവ് ഗ്രാമപഞ്ചായത്തിൻ്റെ വികസന സെമിനാർ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയാ ശ്രീധർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോളിക്കുട്ടി തോമസ്, പഞ്ചായത്ത് സ്ഥിരം സമി തിയധ്യക്ഷന്മാരായ ആൻ്റണി മാർട്ടിൻ, ഷാക്കി സജീവ്, സേതു മാന്താടൻ, പഞ്ചായത്തംഗങ്ങളായ കെ കെ സന്താേഷ് കുമാർ,പി മോഹൻകുമാർ, ബി ഗൗതം, ഗോപി പാറാംതോട്, ത്രേസ്യാമ്മ നല്ലേപറമ്പിൽ, ഷാലിജ സുരേന്ദ്രൻ, സുബിത ബിനോയ്, സൗമ്യാ പ്രസാദ് , എം.ജി.വിനോദ്,അഭിലാഷ് ബാബു, സുമിതാ എം.മോഹൻ, വി.ജി.ജയകൃഷ്ണൻ, വിഷ്ണു എസ് നായർ, ലതാ ശ്രീകുമാർ, ഉഷാ ശ്രീകുമാർ,ലേഖാ സാബു,രേഖാ ഡോൺ, പഞ്ചായത്ത് സെക്രട്ടറി എസ് ചിത്ര, ശ്രീലത സന്തോഷ്, ഒ എം അബ്ദുൾ കരീം എന്നിവർ സംസാരിച്ചു. ചർച്ച, പൊതുചർച്ച എന്നിവയും നടന്നു. ഇവിടെ ഉയർന്ന നിർദ്ദേശങ്ങൾ കൂടി അടിസ്ഥാനമാക്കിയാകും പഞ്ചായത്ത് കമ്മിറ്റി വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും പഞ്ചാ യത്ത് പ്രസിഡൻ്റ് പറഞ്ഞു.

Share :

You May Also Like

More From Author

+ There are no comments

Add yours