കിഴക്കന്‍ മലയോര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

0
എരുമേലി/മുണ്ടക്കയം/പൊന്‍കുന്നം:ശബരിമല സ്ത്രി പ്രവേശന വിഷയ വുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നട ത്തിയ ഹര്‍ത്താല്‍ എരുമേലിയിലും, കിഴക്കന്‍ മലയോര മേഖലയിലും പൂര്‍ണം. എരുമേലി,മുണ്ടക്കയം, പൊന്‍കുന്നം എന്നിവിടങ്ങളില്‍ പ്രതി ക്ഷേധ നാമജപയാത്ര സംഘടിപ്പിച്ച...

ശ്രവണ സഹായ ഹസ്തവുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

0
കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന കേള്‍വി ശക്തി കുറഞ്ഞവര്‍ക്ക് സൗജന്യമായി ശ്രവണ സഹായ ഹസ്തവുമായി കാഞ്ഞിര പ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന കേള്‍വി ശക്തി കുറഞ്ഞവര്‍ ക്ക് സൗജന്യമായി ശ്രവണ...

എരുമേലി ടൗണില്‍ സീബ്രാ ലൈന്‍ ഇല്ലെന്ന പരാതി:കോടതി ഇടപെട്ടു

0
എ​രു​മേ​ലി:ജ​ന​ങ്ങ​ൾ​ക്ക്‌ റോ​ഡ് കു​റു​കെ ക​ട​ക്കാ​ൻ ടൗ​ണി​ൽ സീ​ബ്രാ ലൈ​ൻ ഇ​ല്ലെ​ന്ന പ​രാ​തി​യി​ൽ കോ​ട​തി ഇ​ട​പെ​ട്ട​പ്പോ​ൾ മ​രാ​മ​ത്ത് ഉ​ണ​ർ​ന്നെ​ങ്കി​ലും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡ് ന​ന്നാ​ക്കാ​തെ ക​രാ​റു​കാ​ർ ഉ​റ​ക്ക​ത്തി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ദാ​ല​ത്ത് കോ​ട​തി​യാ​ണ്...

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന വി​ധി:എ​രു​മേ​ലി​യി​ൽ സ്ത്രീ​ക​ൾ ഉ​പ​വ​സി​ച്ചു

0
എ​രു​മേ​ലി :ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എരുമേലിയിലും പ്ര തിക്ഷേധമിരമ്പി.ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാതൃശക്തി ഉപവാസ യജ്ഞത്തില്‍ നൂറുകണക്കിന് സ്ത്രീകളാണ് പങ്കെടു ത്തത്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പമ്പയിലും നിലയ്ക്കലും പ്രതിക്ഷേധം...

വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

0
ശബരിമല മേല്‍ശാന്തിയായി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയെ തിര ഞ്ഞെടുത്തു. ബെംഗളുരു ശ്രീജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തി യാണ്. മാളികപ്പുറം മേല്‍ശാന്തിയായി എം.എന്‍. നാരായണന്‍ നമ്പൂതിരി യെ തിരഞ്ഞെടുത്തു. ചെങ്ങന്നൂര്‍ വനവാതുക്കര സ്വദേശിയാണ് നാരായണ ന്‍...

ഗുണനി ലവാരം കുറഞ്ഞ ഗൃഹോപരണങ്ങള്‍ നല്‍കി കബളിപ്പിച്ചതായി വനിത സ്വാശ്രയ സം...

0
മുണ്ടക്കയം:മുണ്ടക്കയത്ത് സ്വകാര്യ പണമിടപാട് സ്ഥാപനം വായ്പക്കൊപ്പം ഗുണനി ലവാരം കുറഞ്ഞ ഗൃഹോപരണങ്ങളും നല്‍കി കബളിപ്പിച്ചതായി വനിത സ്വാശ്രയ സം ഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപെടുത്തി.മുണ്ടക്കയം പെട്രോള്‍ പ മ്പിനു സമീപം ദേശീയ...

മുണ്ടക്കയം ടൗണിൽ പഞ്ചായത്ത് വക കക്കൂസ് ടാങ്ക് പൊട്ടി ഒഴുകുന്നു

0
മുണ്ടക്കയം: ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള മലിനജലം ബ സ് സ്റ്റാൻഡിലേക്ക് ഒഴുകുന്നതിൽ പ്രതിഷേധം വ്യാപകം. മാലിന്യ പ്രശ്‌നം ആവർത്തിക്കപ്പെടുമ്പോഴും ശ്വാശ്വത പരിഹാരം ഇനിയും അകലെ. ടൗണി ൽ ബസ് സ്റ്റാൻഡിനോട് ചേർന്ന്...

സി​പി​എ​മ്മും ബി​ജെ​പിയും ​കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മാ​ക്കു​ന്നു: ആന്‍റോ ആന്‍റണി എം​പി

0
എ​രു​മേ​ലി: ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത ന​ശി​പ്പി​ച്ച് കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യും ഭ്രാ​ന്താ​ല​യ​വു​മാ​ക്കാ​ൻ സി​പി​എ​മ്മും ബി​ജെ​പി​യും യു​ദ്ധം ചെ​യ്യു​ക​യാ​ണെ​ന്നും വി​ശ്വാ​സി​ക​ളോ​ടും വി​ശ്വാ​സ​ങ്ങ​ളോ​ടു​മ​ല്ല ഇ​വ​ർ​ക്ക് കൂ​റെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി എം​പി. എ​രു​മേ​ലി​യി​ൽ യു​ഡി​എ​ഫ് വ​നി​താ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച വി​ശ്വാ​സ...

എ​രു​മേ​ലി പു​ത്ത​ൻ​വീ​ട് കാ​ര​ണ​വ​ർ ഉ​പ​വ​സി​ച്ചു

0
എരുമേലി : ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് മഹിഷി നിഗ്രഹത്തിനായി എത്തിയ ശ്രീഅയ്യപ്പൻ അന്തിയുറങ്ങിയ എരുമേലി പുത്ത ൻവീട്ടിലെ കാരണവർ പി പി പെരിശ്ശേരി പിളള  എരുമേലിയിൽ ഉപവാസ സമരം നടത്തി.എരുമയുടെ ശിരസും-മനുഷ്യ സ്ത്രീയുടെ ശരീരവുമുള്ള ഉഗ്രരൂപിണിയാ...

വ്യാഴാഴ്ച്ച ഹര്‍ത്താല്‍

0
എരുമേലി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍ മ്മ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി രാ വിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്....

സ്വകാര്യ വ്യക്തി കയ്യേറിയ ഏക്കറ്കണക്കിന് ഭൂമി തിരിച്ച് പിടിക്കുന്നു

0
എരുമേലി ഒരുങ്കല്‍ കടവില്‍ സ്വകാര്യ വ്യക്തി കയ്യേറിയ ഭൂമിയാണ് തിരി ച്ച് പിടിക്കുന്നത്.കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ ആവശ്യപ്രകാരം താ ലൂക്ക് സര്‍വ്വേയറുടെ നേതൃത്വത്തില്‍ ഇതിന്റെ ഭാഗമായി രണ്ടു ദിവസങ്ങ ളായി സര്‍വ്വേ നടപടികള്‍ നടന്നുവരികയാണ്.താലൂക്ക്...

സുരക്ഷയില്ലാതെ എ.ടി.എം കൗണ്ടറുകള്‍

0
കാഞ്ഞിരപ്പള്ളി: ജില്ലയിലെ എടിഎം കൗണ്ടറുകള്‍ക്കു മതിയായ സുരക്ഷ യില്ലെന്നു പരാതി. തൃശൂരിലും എറണാകുളത്തും എടിഎമ്മുകളിലുണ്ടായ കവര്‍ച്ചകള്‍ക്കൊപ്പം ജില്ലയില്‍ രണ്ടിടങ്ങളില്‍ എടിഎം കൗണ്ടറുകളില്‍ മോഷണ ശ്രമംകൂടി നടന്നതോടെയാണ് സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരു ന്നത്....

കാഞ്ഞിരപ്പള്ളി സർവ്വീസ് കോ-ഓ പ്പറേറ്റീവ് ബാങ്ക് ഇനി ഞായറാഴ്ച ദിവസങ്ങളിലും

0
കാഞ്ഞിരപ്പള്ളി:കുരിശുകവലയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി സർവ്വീസ് കോ-ഓ പ്പറേറ്റീവ് ബാങ്കിന്റെബാങ്കിന്‍റെ പ്രഭാത സായാഹ്ന ശാഖ ഇനിമുതല്‍ സാധാരണ പ്രവര്‍ ത്തി ദിവസങ്ങള്‍ കൂടാതെ ഞായറാഴ്ച ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തനം ആരംഭി ക്കുന്നു.സണ്‍ഡേ ബാങ്കിന്‍റെ പ്രവര്‍ത്തനസമയം...

ക​ലാം ജ​യ​ന്തി ആ​ച​രി​ച്ചു

0
പൊ​ൻ​കു​ന്നം: മു​ൻ രാ​ഷ്‌ട്രപ​തി ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ 87ാം ജ​ന്മ​ദി​നം ആ​ശാ​നി​ല​യം സ്പെ​ഷ​ൽ സ്കൂ​ളും പൊ​ൻ​കു​ന്നം ജ​ന​മൈ​ത്രി പോ​ലീ​സ് ഐ​എ​ഫ്ഒ​ഐ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ആ​ച​രി​ച്ചു. ആ​ശാ​നി​ല​യും സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച ജ​ന്മ​ദി​ന​റാ​ലി പൊ​ൻ​കു​ന്നം പോ​ലീ​സ്...

ജീവിതലക്ഷ്യത്തിലേക്ക് വിദ്യാര്‍ഥികളെ കൈ പിടുച്ചുയര്‍ത്തിയ ആത്മ സംതൃപ്തിയോടെ ഷരീഫാ ബീവി പടിയിറങ്ങി

0
കാഞ്ഞിരപ്പള്ളി: ജീവിതലക്ഷ്യത്തിലേക്ക് നിരവധി വിദ്യാര്‍ഥികളെ കൈ പിടുച്ചുയര്‍ത്തിയ ആത്മ സംതൃപ്തിയോടെ ഷരീഫാ ബീവി പടിയിറ ങ്ങി. കാഞ്ഞിരപ്പള്ളി നൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലെ സൗജന്യ പി.എസ.സി കോച്ചിങ് സെന്ററില്‍ നിന്ന് പ്രിന്‍സിപ്പല്‍ തസ്തികയില്‍...

1270 കിലോമീറ്റർ നടന്നെത്തി 36 അയ്യപ്പ ഭക്തർ

0
എരുമേലി : ശബരിമലയിലെ ആചാരങ്ങൾ നിലനിർത്തണമെന്ന ബാനറുമായി ഭക്തി യോടെ ആന്ധ്രാ പ്രദേശിൽ നിന്നും 36 പേർ നഗ്നപാദരായി 1270 കിലോമീറ്റർ താണ്ടി ഇന്നലെ എരുമേലിയിലെത്തി. 38 ദിവസം നീണ്ട ഈ യാത്രയിലുടനീളം...

പൊൻകുന്നത്ത് ആയിരങ്ങൾ അണിനിരന്ന നാമജപയാത്ര

0
പൊൻകുന്നം: ശബരിമലയിലെ ആചാരങ്ങൾ പാലിക്കപ്പെടാനുള്ളതാണ് എന്ന സന്ദേശ വുമായി പൊൻകുന്നത്ത് ആയിരങ്ങൾ അണിനിരന്ന നാമജപയാത്ര.പൊൻകുന്നം എൻ .എസ്.എസ്.യൂണിയന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവസംഘടനകളുടെയുംഭക്ത സംഘടനകളുടെയും സഹകരണത്തോടെ നടത്തിയ യാത്രയിൽ സമുദായഭേദമെന്യേ യാണ് ഭക്തർ പങ്കെടുത്തത്.എൻ.എസ്.എസ്.യൂണിയൻ...

ഓൾ ഇന്ത്യാ പ്രഫഷണൽസ് കോൺഗ്രസ്സ് കോട്ടയം ചാപ്റ്റർ യോഗം

0
സമൂഹത്തിൽ ക്രിയാത്മമകമായ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ പ്രഫഷണലുകളുടെ പങ്ക് വളരെ വലുതാണെന്ന് എ.ഐ.പി.സി. സംസ്ഥാന പ്രസിഡന്റ് ഡോ.മാത്യു കുഴൽനാ ടൻ അഭിപ്രായപ്പെട്ടു. എ.ഐ.പി.സി. കോട്ടയം ചാപ്റ്ററിന്റെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉബർ...

അന്നക്കുട്ടിയുടെ സ്വപ്നം പൂവണിയിക്കുവാന്‍ എ.കെ.ജെ.എമ്മിലേ വിദ്യാര്‍ത്ഥികള്‍

0
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലേ പതിനാലാം വാര്‍ഡ് കൂവപ്പള്ളി പത്ത് സെന്റി ലെ ഇടിഞ്ഞ് വീഴാറായ ഒരു കൂരക്കുള്ളിലായിരുന്നു എഴുപത്തിയഞ്ച് വയസുള്ള അ ന്നക്കുട്ടി താമസിച്ചിരുന്നത്.പലകയില്‍ നിര്‍മ്മിച്ച വീട്ടില്‍ ഇളയ മകളും ഭര്‍ത്താവും മ ക്കളുമടക്കുന്ന...

ജനങ്ങളുടെ പോക്കറ്റ് കൊളളയടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി:സി.പി.എം

0
കാഞ്ഞിരപ്പളളി:ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റ് കൊളളയടിച്ച പ്രധാന മന്ത്രിയെന്ന ബഹുമതി നരേന്ദ്രമോദിക്ക് അവകാശപെട്ടതാണന്ന്  സി.പി.എം.കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍. ഐ.എന്‍.എല്‍.കോട്ടയം ജില്ലാ കമ്മററി യുടെ നേതൃത്വത്തില്‍ നടന്ന പൊതുസമ്മേളനം കാഞ്ഞിരപ്പളളിയില്‍ ഉദ്ഘാടനം ചെയ്തു...