നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ആൾ മരിച്ചു : മരണം...

0
നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ആൾ മരിച്ചു : മരണം പനി മൂലമല്ലെന്ന് ആരോഗ്യ വകുപ്പ്. രക്തസമ്മർദ്ദത്തെ തുടർന്ന് വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു എരുമേലി : പ്രമേഹബാധിതനായിരുന്ന ആൾ നെഞ്ച് വേ...

യുവതലമുറ വഴിതെറ്റാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം മുതിര്‍ന്ന തലമുറക്ക്- സുരേഷ്ഗോപി എം.പി

0
തമ്പലക്കാട്: വിശ്വാസികളായ യുവതലമുറ വഴിതെറ്റാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം മുതിര്‍ന്ന തലമുറയ്ക്കാ ണെന്ന് സുരേഷ്‌ഗോപി എം പി.അഭിപ്രായപ്പെട്ടു. മഹാ കാളിപാറ ദേവിക്ഷേത്രത്തില്‍ ആരംഭിച്ച പ്രതിഷ്ഠാ ക്രിയ കള്‍ളോട് അനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെ...

ബസ് സര്‍വ്വീസുകള്‍ നിലച്ചു, നാട്ടുകാരുടെ യാത്ര ദുരിതത്തിലായി

0
പുഞ്ചവയല്‍: ബസ് സര്‍വ്വീസുകള്‍ നിലച്ചതോടെ പുഞ്ചവ യല്‍, 504 കോളനി നിവാസികള്‍ യാത്രാ ദുരിതത്തിലാകു ന്നു. എരുമേലി, പൊന്‍കുന്നം ഡിപ്പോകളില്‍ നിന്നും മുണ്ട ക്കയം വഴി മേഖലയിലേക്ക് സര്‍വ്വീസ് നടത്തി വന്ന രണ്ടു...

മരം കടപുഴകി വൈദ്യുതിലൈനും പോസ്റ്റും തകര്‍ത്തു : ശബരിമല പാതയില്‍ ...

0
എരുമേലി : ഉച്ച കഴിഞ്ഞ് പെയ്ത മഴയിൽ മരം കടപുഴ കി വൈദ്യുതി ലൈനും പോസ്റ്റുകളും തകർത്ത് റോഡിൽ പതിച്ചു. എരുമേലി -മുക്കൂട്ടുതറ ശബരിമല റോഡിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. എംഇഎസ്...

പനിച്ചു വിറച്ച് എരുമേലി…27 പേര്‍ക്ക് ഡെങ്കിപ്പനി

0
പനിച്ചുവിറയ്ക്കുന്നു എരുമേലി...27 പേർക്ക് ഡെങ്കിപ്പ നി : രോഗലക്ഷണമേയുളളുവെന്ന് ആരോഗ്യ വകുപ്പ് ; കൊതുക് നശീകരണം നോട്ടീസിൽ മാത്രം. എരുമേലി : മലയോരമേഖല പനിച്ചു വിറയ്ക്കുമ്പോൾ കണക്കുകളിൽ കൂട്ടിയും കുറച്ചും തിരുത്തലുമായി ആ രോഗ്യവകുപ്പ്....

വിദ്യാർത്ഥികളോടുള്ള അവഗണന; ബസ് സ്റ്റാന്റുകൾ ഉപരോധിക്കാനൊരുങ്ങി ജനപക്ഷം

0
പൊന്‍കുന്നം: സ്വകാര്യ ബസ് സ്റ്റാന്‍ുകളില്‍ വിദ്യാര്‍ത്ഥി കള്‍ നേരിടുന്ന അവഗണനയും അപമാനവും അവസാനി പ്പിക്കാന്‍ ബസ് ഉടമകള്‍ തയ്യാറാകാത്ത പക്ഷം ബസ് സ്റ്റാ ന്റുകള്‍ ഉപരോധിക്കുമെന്ന് ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു....

വാടകക്കാരനും ജപ്തി നോട്ടീസ്: ഗ്രാമപഞ്ചായത്തുകളിൽ നികുതി പിരിവ് തോന്നുംപടി

0
കാഞ്ഞിരപ്പള്ളി:മേഖലയിലെ ഗ്രാമപഞ്ചായത്തുകളിലെ നികുതി പിരിവിനെക്കുറിച്ച് വ്യാപക ആക്ഷേപം. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർക്കു പോലും നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്തി നോട്ടിസ് നൽകിയിരിക്കുകയാണ് ചില പഞ്ചായത്തുകൾ. മുൻവർഷങ്ങളിൽ നികുതി സ്വീകരിച്ചതിന്റെ രേഖകളും...

എം.ജി. സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡ് :എരുമേലി എം. ഇ....

0
എരുമേലി എം. ഇ. എസ് കോളേജിന് എം.ജി. സര്‍വ്വകലാശാല നാഷണ ല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡ് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ 2016- 17 ലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കോളേജിനുള്ള മോസസ്...

വിദ്യാർകത്ഥികളെ മർദ്ദിച്ച സംഭവത്തിൽ മുന്ന് ബി.ജെ.പി – ആർ.എസ്.എസ്പ്രവർത്തകരെ പോലീസ്...

0
കാഞ്ഞിരപ്പള്ളി: ബസിൽ നിന്നും വലിച്ചിറക്കി വിദ്യാർകത്ഥികളെ മർ ദ്ദിച്ച സംഭവത്തിൽ മുന്ന് ബി.ജെ.പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റി സ്വദേശി അഭിജിത്ത് വേണു (22), ചിറ്റടി സ്വദേശികളാ യ ശബരീഷ് വാസുദേവൻ (19)...

ബസിൽ പിടിച്ച് വാനരനെത്തി.. പമ്പയിൽനിന്നും എരുമേലി വരെ…

0
എരുമേലി :ഉച്ചയോടെ പമ്പയിൽ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാർട്ട് ചെയ്ത് പുറപ്പെട്ടപ്പോൾ അവസാനം ഓടിക്കയറിയ 'ആളെ' കണ്ട് യാത്രക്കാർ ഞെട്ടി. ശബരിമലവനത്തിൽ നിന്നെത്തിയ ഒരു കുരങ്ങ് ആയിരുന്നു കക്ഷി. ബസിൽ നിന്നിറക്കിവിട്ടെങ്കിലും വാനരൻ...

കുട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ പാറമടയ്ക്ക് സ്റ്റോപ്പ് മെമ്മോ

0
നിയമലംഘനം നടത്തിപ്രവര്‍ത്തിക്കുന്ന കോട്ടയം കുട്ടിക്കല്‍ പഞ്ചായ ത്തിലെ പാറമട നാട്ടൂകാരുടെ ജീവനും ഭീഷണിയാവുന്നു. അമിതലോഡു മായി ഏത്തിയ ടോറസ് ലോറിയ നിയന്ത്രണംവിട്ടത് വലിയ ആശങ്ക യ്ക്കാണ് വഴിവെച്ചത്.ആള്‍താമസമുള്ള വീടിന് മുകളിലേക്ക് മറിയാ തെ...

എരുമേലിയിൽ “സന്തോഷിന്റെ തട്ടുകട” ഒന്ന് വേറെ തന്നെ 

0
എരുമേലി : എരുമേലിയിൽ പോലീസ് സ്റ്റേഷന്റെ സമീപത്തു റോഡിലൂ ടെ പോകുമ്പോൾ ആരും അറിയാതെ നോക്കിപോകുന്ന ഒരു തട്ടുകടയു ണ്ട്.  കട ചെറുതാണെന്ന പോലെ പേരും ചെറുതാണ്. പക്ഷെ പേരാണ് ഈ കടയ്ക്കു...

എരുമേലി വാവർ സ്കൂളിൽ പൂർവ വിദ്യാർത്ഥികൾക്ക് സംഘടനയായി

0
എരുമേലി : അൻപത് വർഷത്തെ ഓർമകൾ മേയുന്ന എരുമേലി വാവർ സ്മാരക ഹൈസ്കൂളിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമാ യി പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു. രക്ഷാധികാരിയായി റ്റി പി രാധാകൃഷ്ണൻ നായരെയും...

കളഞ്ഞുപോയ സ്വർണചെയിൻ ഒടുവിൽ രജ്ഞിതയെ തേടിയെത്തിയത് വലിയ മനസുമായി

0
എരുമേലി : വഴിയിൽകിടന്ന് കിട്ടിയ കൈചെയിൻ സ്വർണം തന്നെയാ ണെന്നുറപ്പാക്കി ഉടമയെ തിരക്കിപ്പിടിച്ചെത്തി തിരിച്ചേൽപിച്ച ആ വലി യ മനസിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. നിയമ വിദ്യാർത്ഥി നിയായ രജ്ഞിത ആ...

ജനാഭിപ്രായം പഞ്ചായത്ത് ശരി വെച്ചു : മുക്കൂട്ടുതറ ചന്ത ഞായർ മതി

0
എരുമേലി : പതിറ്റാണ്ടുകളായി ഞായർ ദിനത്തിൽ നടത്തുന്ന മുക്കൂട്ടു തറയിലെ ചന്തയ്ക്ക് ഇനി മാറ്റമില്ല. ചന്ത ഞായർ ദിവസം മതിയെന്ന് പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠേനെ തീരുമാനിച്ചു.ആയിരത്തോളം നാട്ടുകാരുടെ ഒപ്പുകൾ ശേഖരിച്ച് ചന്തക്കായി ഡിവൈഎഫ്ഐ...

തമ്പലക്കാട് മഹാകാളിപാറ ദേവി ക്ഷേത്രം പുനപ്രതിഷ്ഠയും നവീകരണകലാശവും

0
തമ്പലക്കാട്: മഹാകാളിപാറ ദേവി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും നവീകരണകലാശവും 18 മുതല്‍ 25 വരെ നടക്കും. ഞായറാഴ്ച്ച വൈ കിട്ട് 4ന് സുരോഷ്ഗോപി എം.പി, എന്‍.ജയരാജ് എം.എല്‍.എ എന്നി വരുടെ സാന്നിദ്ധ്യത്തില്‍ പ്രതിഷ്ഠക്രിയകള്‍ക്കായി ക്ഷേത്രം...

നൻമകളാൽ സമൃദ്ധമാണ് ഈ  വിദ്യാലയം….ഇങ്ങനെയാകട്ടെ വിദ്യാലയങ്ങൾ…

0
എരുമേലി : ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് പ്ലാസ്റ്റിക് ബാഗും വാട്ടർ ബോട്ടിലുമില്ല. പകരം തുണസഞ്ചിയും ക്ലാസ് മുറികൾക്കടുത്ത് ശുദ്ധജ ലവുമായി പ്യൂരിഫൈഡ് കിയോസ്കുകളുമുണ്ട്. എഴുതിതീരുന്ന പേന കൾ മണ്ണിനെ നശിപ്പിക്കാൻ ഇവർ അനുവദിക്കില്ല....

അമല്‍ജ്യോതി എന്‍ജിനീയറിംഗ ്കോളേജിലെ ബിരുദദാനം

0
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ ്‌കോളേജിലെ 2017 ബാച്ച് ബി.ടെക്, എം.ടെക്, എം.സി.എവിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് കോളേജ ്ഓഡിറ്റോറിയത്തില്‍ 14,15 തീയതികളില്‍ നടന്നു. ടി. സി. എസ്അയോണ്‍ പ്രൊഡക്ട് ഗ്രൂപ്പ്‌ഹെഡ് ഗോപാല്‍കൃഷ്ണ, വിശ്വേ ശ്വരയ്യ...

പ്ലാ​പ്പ​ള്ളി സ്കൂ​ൾ റി​സോ​ഴ്സ് ടീം ​സ​ന്ദ​ർ​ശി​ച്ചു

0
മുണ്ടക്കയം: കുറവ് വിദ്യാർഥികളുമായി മെച്ചപ്പെട്ട വിദ്യാഭ്യാസം കാ ഴ്ച്ചവയ്ക്കുന്ന പ്ലാപ്പള്ളി ഗവൺമെന്‍റ് എൽപിസ്കൂളിൽ എസ്എസ്എ ബ്ലോക്ക് റിസോഴ്സ് സെന്‍റർ പ്രതിനിധികൾ സന്ദർശിച്ചു.സ്കൂളിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വരും കാലങ്ങളിൽ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതിനും...

ആഞ്ഞിലിമരം വിണ് കാറും വീടും തകർന്നു

0
പൊൻകുന്നം: ശാസ്താംകാവിന് സമിപം തോടിന് സമീപം നിന്നിരുന്ന കൂറ്റൻ ആഞ്ഞിലിമരം കടപുഴകി വീണ് ടാക്സി കാറും ഭാഗികമായി വീടും തകർന്നു. വാഴൂർ ശാസ്താംകാവ് വരിക്കമാക്കൽ പാലത്തിനു സമീപം താമസി ക്കുന്ന മുകളേൽ ഗിരീഷിന്റെ...