Estimated read time 1 min read
Leading വിശ്വാസം

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു റാലി

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിൻ്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാ യിരുന്നു റാലി. ജുമാ നമസ്ക്കാരത്തിന് ശേഷം നടന്ന റാലിയിൽ 12 മഹല്ല് കമ്മറ്റികളിൽ നിന്നുള്ള പ്രതിനിധികളടക്കം [more…]

Estimated read time 1 min read
വിശ്വാസം

ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങ് പദ്ധതി

കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ് പള്ളിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങാകുന്നതിനായി ആരംഭിച്ച ആശാകിരണം പദ്ധതിയുടെ ഫണ്ട് ശേഖരണ ത്തിനായി ചായപ്പീടിക തുടങ്ങി. ഇടവക വികാരി ഫാ. സജി പൂവത്തുകാട് പഞ്ചായ ത്ത് പ്രസിഡന്റ് വിജയമ്മ [more…]

Estimated read time 0 min read
വിശ്വാസം

ഇളങ്ങുളം ശാസ്താ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം

ഇളങ്ങുളം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ 25 മുതൽ ഒക്ടോബർ രണ്ട് വരെ ഭാഗവത സപ്താഹ യജ്ഞം നടത്തും. യജ്ഞാചാര്യൻ കെ.ഡി.രാമകൃഷ്ണൻ പുന്നപ്രയുടെ മുഖ്യ കാർമ്മികത്വത്തിലാണ് യജ്ഞം. 25 ന് വൈകിട്ട് 5.30 ന് ദേവസ്വം [more…]

Estimated read time 1 min read
വിശ്വാസം

സമൂഹത്തില്‍ വിപ്ലവകരമായ മാറ്റത്തിന് സഭ മുന്നിട്ടിറങ്ങണം: മാര്‍ ജോസ് പുളിക്കല്‍

കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് സഭാമക്കള്‍ മുന്നിട്ടിറങ്ങണമെന്നു കാഞ്ഞിരപ്പള്ളി രൂപത യുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനം ഉത്ഘാടനം ചെ യ്തു കൊണ്ട് ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ [more…]

Estimated read time 1 min read
വിശ്വാസം

വിവാഹത്തിന്റെ സുവര്‍ ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം

കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ വിവാഹത്തിന്റെ സുവര്‍ ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം ‘തണല്‍ 2K23’ എന്നപേരില്‍ പൊടിമറ്റം സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ചു നടന്നു. രൂപതാ വികാരി ജനറാ ളും ചാന്‍സലറുമായ [more…]

Estimated read time 1 min read
വിശ്വാസം

ജോൺ കുന്നപ്പള്ളിയച്ചൻ മലയാള  സംസ്കൃത ഭാഷകൾക്കു നൽകിയ സംഭാവ നകൾ നിസ്തുലം : യൂഹാനോൻ മാർ തെയഡോഷ്യസ്

വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ മലയാള  സംസ്കൃത ഭാഷകൾക്കു നൽകിയ സംഭാവ നകൾ നിസ്തുലങ്ങളാണ്  : യൂഹാനോൻ മാർ തെയഡോഷ്യസ് കാഞ്ഞിരപ്പള്ളി : വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ മലയാള-  സംസ്കൃത ഭാഷകൾക്കു നൽകിയ സംഭാവനകൾ നിസ്തുലങ്ങളാണന്ന്‌ [more…]

Estimated read time 1 min read
Leading വിശ്വാസം

എട്ടുനോമ്പാചരണത്തിന് കൊടിയിറങ്ങി

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കാ ഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനത്തിരുനാളി നോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് കൊടിയിറങ്ങി. ഇന്നലെ രാവിലെ മുത ൽ രാത്രിവരെ പഴയപള്ളിയിൽ വിശ്വാസികളുടെ പ്രവാഹമായിരുന്നു. വൈകുന്നേരം [more…]

Estimated read time 1 min read
വിശ്വാസം

ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിസാന്ദ്രമായി

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പ ള്ളി പഴയപള്ളിയിൽ ഇന്നലെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. എ ട്ടുനോമ്പാചരണത്തിന്‍റെയും പരിശുദ്ധ മാതാവിന്‍റെ പിറവിത്തിരുനാളിന്‍റെയും ഭാഗമാ യാണ്  ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്. [more…]

Estimated read time 1 min read
Leading ക്രൈം വിശ്വാസം

അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവ് അറസ്റ്റിൽ

അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ഭാഗത്ത്  മരോട്ടിക്കൽ വീട്ടിൽ ബിജു എം. ആർ(47)യാണ് പോ ലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ അഞ്ചു വയസ്സുകാരനായ [more…]

Estimated read time 1 min read
വിശ്വാസം

നേർച്ചക്കഞ്ഞി കുടിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങൾ

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പ ള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്ന നേ ർച്ചക്കഞ്ഞി കുടിച്ച് മടങ്ങുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ 10ന് വി തരണം തുടങ്ങുന്ന [more…]