Tag: st joseph church
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ തിരുനാള്‍
കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തി ന്റെയും തിരുനാള്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കുമെന്ന് ഇടവക വികാരി ഫാ. സജി പൂവത്തുകാട് അറിയിച്ചു. ഏഴിന് [more…]
ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങ് പദ്ധതി
കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ് പള്ളിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങാകുന്നതിനായി ആരംഭിച്ച ആശാകിരണം പദ്ധതിയുടെ ഫണ്ട് ശേഖരണ ത്തിനായി ചായപ്പീടിക തുടങ്ങി. ഇടവക വികാരി ഫാ. സജി പൂവത്തുകാട് പഞ്ചായ ത്ത് പ്രസിഡന്റ് വിജയമ്മ [more…]
