Estimated read time 1 min read
വിശ്വാസം

അമ്മമാര്‍ കാവല്‍ക്കാര്‍ : മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: അമ്മമാര്‍ കുടുംബത്തിന്റെയും സഭയുടെയും സമൂഹത്തിന്റെയും കാവലാളാണെന്നും മാതൃവേദിയുടെ മദ്ധ്യസ്ഥയായ പരി.കന്യകാമറിയം ദൈവത്തില്‍ ആശ്രയിച്ചതുപോലെ നാം ദൈവത്തിലാശ്രയിക്കണമെന്നും സഹമദ്ധ്യസ്ഥയായ വി.മോനിക്കായും, വി.ജിയന്നായും കുടുംബത്തെ വലിയ പ്രതിസ ന്ധിയില്‍ കാത്തതുപോലെ നമ്മുടെ കുടുംബത്തില്‍ കാവലായി, കരുതലായി, [more…]

Estimated read time 1 min read
വിശ്വാസം

വിവാഹത്തിന്റെ സുവര്‍ ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം

കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ വിവാഹത്തിന്റെ സുവര്‍ ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം ‘തണല്‍ 2K23’ എന്നപേരില്‍ പൊടിമറ്റം സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ചു നടന്നു. രൂപതാ വികാരി ജനറാ ളും ചാന്‍സലറുമായ [more…]