Estimated read time 1 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങി

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാമറിയ ത്തിൻ്റെ ജനനത്തിരുനാളും ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ തീയതികളിൽ നടത്തപ്പെടുന്നു. വലിയ ചരിത്രപ്രാധാന [more…]

Estimated read time 0 min read
വിശ്വാസം

പഴയപള്ളിയിൽ വിശ്വാസികളുടെ തിരക്ക്

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്‍റെ പിറ വിത്തിരുനാളിനും പങ്കെടുക്കാൻ വിശ്വാസികളുടെ തിരക്ക്. തിരുക്കർമങ്ങളിൽ പങ്കെടുക്കാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും ആയിരക്കണക്കിനു വിശ്വാസിക ളാണ് [more…]

Estimated read time 1 min read
വിശ്വാസം

ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിസാന്ദ്രമായി

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പ ള്ളി പഴയപള്ളിയിൽ ഇന്നലെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. എ ട്ടുനോമ്പാചരണത്തിന്‍റെയും പരിശുദ്ധ മാതാവിന്‍റെ പിറവിത്തിരുനാളിന്‍റെയും ഭാഗമാ യാണ്  ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്. [more…]